പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു ; ദര്‍ശനത്തിന് കുറച്ചുപേര്‍ മാത്രം
സന്നിധാനം: പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു. ഉച്ചവരെ മുപ്പത്തിയയ്യായിരത്തോളം പേരാണ് ദര്‍ശനം നടത്തിയത്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം കുറവാണ്. ഞായാറാഴ്ചയും തിങ്കളാഴ്ചയുമായി ഒരു ലക്ഷത്തിലേറെ ഭക്തരെത്തിയ സന്നിധാനത്ത് ഇന്ന് തിരക്ക് വളരെ കുറവാണ്. വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും ഭക്തരുടെ വരിയില്ല. പമ്ബാ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഇന്നലത്തേതുപോലെ കോണ്‍വോയ് Read More …
