പഴ്സില്‍ വെടിയുണ്ട: കേജരിവാളിനെ കാണാനെത്തിയയാള്‍ പിടിയില്‍
ന്യൂഡല്‍ഹി: പഴ്സില്‍ വെടിയുണ്ടയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കാണാനെത്തിയ സന്ദര്ശകന് പിടിയില്‍. മുഹമ്മദ് ഇമ്രാന് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. വഖഫ് ബോര്‍ഡ് നല്കുന്ന ശന്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ കേജരിവാളിനെ കാണാനെത്തിയത്. മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പായി സുരക്ഷാസംഘം നടത്തിയ പരിശോധനയിലാണ് ഇമ്രാന്റെ പഴ്സില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയത്. അതേസമയം, വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്നും Read More …
