കര്‍മ സമിതി പ്രവര്‍ത്തകന്റെ മരണം: റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയത് തലതിരിഞ്ഞ പൊലീസുകാരനെന്ന് കോടിയേരി
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്ന് പന്തളത്ത് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശബരിമലകര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന റിമാന്‍ഡ് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അത്തരത്തില്‍ റിപ്പോര്‍ട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനായിരിക്കും. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി മനസിലാക്കാന്‍ പൊലീസുകാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം Read More …
