ഇ.ശ്രീധരന്റെ നിർദേശം റെയില്‍വേയുടെ പരിഗണനയില്‍
സില്‍വർലൈന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ.ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്. ചർച്ചകള്‍ക്കായി ഇ.ശ്രീധരൻ വീണ്ടും ഡല്‍ഹിയിലെത്തി റെയില്‍വേ മന്ത്രിയെ കാണും. അതിന് ശേഷം കേന്ദ്രം കേരളത്തെ Read More …
