നിലമ്പൂര്‍ ഭാവിനിര്‍ണയിക്കുന്നതാരുടെയൊക്കെ
ജെ ജോര്‍ജ് മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്ക്കെ വന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫിനും യു ഡി എഫിനും അത്രമേല്‍ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകളായി ആര്യാടന്‍ മുഹമ്മദിലൂടെ യു ഡി എഫ് കോട്ടയായ നിലമ്പൂര്‍ 2016ല്‍ അദ്ദേഹത്തിന്റെ മകന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസ് Read More …
