അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി

എറണാങ്കുളം: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമല, അച്ചന്‍കോവിലാറുകള്‍ കര കവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷം.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ധത്തിന്റെയും സ്വാധീന ഫലമായി കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും കിഴക്കന്‍ Read More …

ആദ്യം നിങ്ങളുടെ ഭാര്യയെ സിന്ദൂരം അണിയിക്കൂ’; രൂക്ഷവിമർശനവുമായി മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമബംഗാളിലെ റാലിയിൽ മോദി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം.രാജ്യത്തെ വിഭജിക്കാൻ മോദി അസത്യത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് ആരോപിച്ച മമത, നിയമസഭാ തിരഞ്ഞെടുപ്പിനെ ഉടൻ അഭിമുഖീകരിക്കാൻ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്‌തു. മത്സരത്തിന് ടിഎംസി പൂർണമായും സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു. വ്യാജവാഗ്ദാനങ്ങൾ നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും Read More …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് മത്സരിക്കും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആണീ തീരുമാനം എടുത്തത്. പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കണോ പാര്‍ട്ടി നേത്യത്വത്തില്‍ നിന്ന് ഒരാളെ നിര്‍ത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനം എടുത്തിരുന്നില്ല. എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു നിലമ്പൂർ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ Read More …

സമാധാനത്തിലേക്കുള്ള വഴി ഒരുങ്ങിയിട്ടും ആരും അതിലേക്ക് കാല്‍വെയ്ക്കുന്നില്ല!

പ്രഭാതചിന്ത-എഎം യാസര്‍ ‘സമാധാനം കാംക്ഷിച്ചുളള യുദ്ധം ധാര്‍മ്മികമായിരിക്കാം, പക്ഷേ സമാധാനത്തിന്റെ സാധ്യത ഉണ്ടായിരിക്കേ അതിന് മുതിരാതിരിക്കുക അത്യന്തം അധാര്‍മ്മികമാണ്.’ ഗാസയിലെ ജനങ്ങള്‍ ഇന്ന് കഷ്ടപ്പെടുകയാണ്. കുട്ടികള്‍ പട്ടിണിയിലാണ്, സ്ത്രീകള്‍ അഭയം തേടുകയാണ്, പുതിയ തലമുറയുടെ ഭാവി അനിശ്ചിതമാണ്. സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിലേക്കുള്ള കാല്‍വെപ്പിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. ഇസ്രായേലിന്റെ ഗാസ യുദ്ധം ഈ Read More …

ട്രംപിന് തിരിച്ചടി:ഇറക്കുമതി ചുങ്കം നിയമവിരുദ്ധമെന്ന് യുഎസ് വ്യാപാരകോടതി

ട്രംപ് ഭരണകൂടത്തിന്റെ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമപരമായി അസാധുവാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം വിധിച്ചു. പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യാപാര നയത്തെ വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുന്നു. ബിസിനസ് ഡസ്‌ക്:അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് Read More …

ഇലോണ്‍ മസ്‌കിന്റെ ചൊവ്വാദൗത്യത്തിന് തിരിച്ചടി: സ്പേസ്എക്‌സ് സ്റ്റാര്‍ഷിപ്പ് പരീക്ഷണം പരാജയം

സയന്‍സ് ഡസ്‌ക്‌ 2025 മെയ് 27-ന് ടെക്‌സാസിലെ സ്റ്റാര്‍ബേസില്‍ നിന്നുള്ള സ്പേസ്എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായി ആരംഭിച്ചെങ്കിലും, പുന:പ്രവേശന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് റോക്കറ്റ് അന്തരീക്ഷത്തില്‍ തകരുകയായിരുന്നു. ഇത് ഇലോണ്‍ മസ്‌കിന്റെ ചൊവ്വാ ദൗത്യത്തിന് വലിയ തിരിച്ചടിയായി. 400 അടി ഉയരമുള്ള ഈ റോക്കറ്റ്, സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സിമുലേറ്ററുകള്‍ വിന്യസിക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ Read More …

കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍.

കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം: കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍. പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നല്‍കേണ്ടി വരുമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ അത് എങ്ങനെയാണ് Read More …