ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ മനശാസ്ത്രം!
പ്രഭാതചിന്ത—എഎം യാസര്‍ യുറോപ്യന്‍ യുണിയനും ബ്രിട്ടനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു ‘പൊളിറ്റിക്കല്‍ ചെക്ക്’ നല്‍കിയിട്ടുണ്ട്. യുറോപ്യന്‍ യൂണിയന്റെ 27 രാഷ്ട്രങ്ങള്‍ ഒന്നിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ചെക്ക് നല്‍കിയത്. ഗസയിലേക്കെത്തുന്ന അന്താരാഷ്ട്ര സഹായം തടഞ്ഞാല്‍ ഇസ്രായേലുമായുളള എല്ലാ വാണിജ്യകരാറുകളും യുറോപ്യന്‍ യൂണിയന്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് യൂണിയന്‍ വിദേശകാര്യ വക്താവ് കാജ കളളാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് Read More …
