മോ​ദി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ വി​ഴു​ങ്ങു​ന്ന അ​നാ​ക്കോ​ണ്ട​യെ​ന്ന് ആ​ന്ധ്രാ മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ വി​ഴു​ങ്ങു​ന്ന അ​നാ​ക്കോ​ണ്ട​യാ​ണെ​ന്നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് ധ​ന​മ​ന്ത്രി യാ​ന​മാ​ല രാ​മ​കൃ​ഷ്ണു​ഡു. സി​ബി​ഐ, ആ​ര്‍​ബി​ഐ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. സി​ബി​ഐ, ആ​ര്‍​ബി​ഐ മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ എ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഴു​ങ്ങു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ​യാ​ണു ര​ക്ഷ​ക​നാ​കാ​ന്‍ ക​ഴി​യു​ന്ന​ത്- രാ​മ​കൃ​ഷ്ണു​ഡു പ​റ​ഞ്ഞു. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ വൈ​എ​സ്‌ആ​ര്‍ Read More …

ധര്‍മ്മടത്ത് ജലസംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ധര്‍മ്മടം മണ്ഡലത്തില്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ജലസംഭരണികളെ വീണ്ടെടുക്കല്‍ അടക്കമുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തുക. ഇതോടെ സംസ്ഥാനത്ത് ജല സ്രോതസുകളെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം Read More …

ബന്ധു നിയമനം: ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള നീക്കമെന്ന് ജയരാജന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി ഇ.പി.ജയരാജന്‍. ജലീലിനെ വ്യക്തിഹത്യ നടത്താന്‍ ഉന്നംവച്ചുള്ളതാണ് ആരോപണമെന്ന് ജയരാജന്‍ പറഞ്ഞു. നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നു പറഞ്ഞ ജയരാജന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃതമാണെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

കൊച്ചി:  സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ ഇടിവ്. പെട്രോളിനു 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്. ഈ മാസം പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 80.73 രൂപയും ഡീസലിന് 77.15 രൂപയുമാണ്. തിരുവനന്തപുരത്ത് 82.16 രൂപയും, 78.64 രൂപയും കോഴിക്കോട് 81.08 രൂപയും 77.51 രൂപയുമാണ് യഥാക്രമം പെട്രോള്‍, Read More …

കേന്ദ്രത്തിലേത് ഏകാംഗ സര്‍ക്കാര്‍: മോദിയെ പരിഹസിച്ച്‌ വീണ്ടും തരൂര്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​വ​ലിം​ഗ​ത്തി​ല്‍ ഇ​രി​ക്കു​ന്ന തേ​ളി​നെ പോ​ലെ​യാ​ണെ​ന്ന പ​രാ​മ​ര്‍​ശം ഉ​ന്ന​യി​ച്ച ശ​ശി ത​രൂ​രി​നെ​തി​രെ അപകീര്‍ത്തി കേസ് ഉയര്‍ന്നിട്ടും മോദിക്കെതിരായ തരൂരിന്‍റെ വിമര്‍ശനം അവസാനിക്കുന്നില്ല. വാളുയര്‍ത്തിപ്പിടിച്ച്‌​ വെള്ളക്കുതിരപ്പുറത്തിരുന്ന്​ എല്ലാ ഉത്തരങ്ങളും എനിക്ക്​ അറിയാമെന്ന്​ പറയുന്ന ഹീറോയാണ്​ മോദിയെന്നാണ് തൂരിന്‍റെ പുതിയ പരിഹാസം. മോദിയുടേത് ഏകാംഗ സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നതിനനുസരിച്ച്‌​ തുള്ളുകയാണ്​ ബാക്കിയുള്ളവരെന്നും തരൂര്‍ കുറ്റപ്പെടുത്തി. Read More …

ബന്ധുനിയമന വിവാദം : ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കെടി ജലീല്‍

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍. ആരോപണങ്ങല്‍ അടിസ്ഥാന രഹിതമെന്നും പരസ്യം നല്‍കിയാണ് ആളുകളെ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു.

ബ​ന്ധു​നി​യ​മ​നം: ജ​ലീ​ലി​നെ​തി​രെ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: യോ​ഗ്യ​ത ഭേ​ദ​ഗ​തി ചെ​യ്ത് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ബ​ന്ധു​വി​ന് നി​യ​മ​നം ത​ര​പ്പെ​ടു​ത്തി എ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ലീ​ല്‍ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി നി​യ​മ​നം ന​ല്‍​കി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. Read More …

സഞ്ചാര നിയന്ത്രണം അവകാശം; ഇന്ത്യയില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടര്‍ക്കഥ

ന്യൂഡല്‍ഹി: ഇന്ത്യയിലെ മാവോയിസ്റ്റ് സംഘങ്ങള്‍ ശക്തിപ്രാപിക്കുന്നു എന്നാണ് ഛണ്ഡിഗഡിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊലപാതകം പാര്‍ട്ടിയുടെ അവകാശമാണ് എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാവോയിസ്റ്റുകള്‍ തന്നെ പുറത്തിറക്കിയ വിശദീകരണം ഇങ്ങനെയാണ്: ‘ഒക്ടോബര്‍ 30 പതിയിരുന്ന് ആക്രണത്തിനാണ് പദ്ധതിയിട്ടിരുന്നത്. പോലീസ് സ്ഥലത്തേയ്ക്ക് എത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചതോടെയാണ് ആക്രമണം ആരംഭിച്ചത്. Read More …