ശബരിമല: സര്‍ക്കാരിനെ തകര്‍ക്കാനാവില്ലെന്ന് ജയരാജന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് ഇപ്പോള്‍ ജനപിന്തുണ കൂടിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ ഇല്ലാതാക്കാന്‍ പലവഴിക്ക് ശ്രമങ്ങള്‍ ഉണ്ടായെന്നു പറഞ്ഞ ജയരാജന്‍ സാലറി ചലഞ്ച് പരാജയമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ താനും നേതാക്കളുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത; ഉമ്മന്‍ചാണ്ടിയുടേയും കെ സി വേണുഗോപാലിന്റെയും അറസ്റ്റ് ഉടന്‍?

തിരുവനന്തപുരം:  സോളാര്‍ കേസില്‍ അന്വേഷണം വീണ്ടും വഴിത്തിരിവില്‍ എത്തുന്നു. സരിതയുടെ പരാതിയില്‍ കേസെടുത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ വീഡിയോ അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് സരിതയുടെ അവകാശവാദം. നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് സരിത. താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള Read More …

ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ അടുത്ത ദിവസം മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ പത്തനംതിട്ടയില്‍ ഇന്ന് സംഘപരിവാര്‍ ഹര്‍ത്താല്‍ നടത്തുകയാണ്. നിലക്കലിലെ പൊലീസ് Read More …

റഫാല്‍: അന്വേഷണമുണ്ടായാല്‍ മോദി രക്ഷപ്പെടില്ലെന്നാവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുപാടുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷപ്പെടില്ലെന്നാവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമൊന്നുമില്ലാതെ കിടന്നിരുന്ന ഒരു കമ്ബനി റാഫാല്‍ വിമാനക്കരാറിനു പിന്നാലെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് രാഹുല്‍ വീണ്ടും മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. “ദി വയറാ’ണ് ഇത് Read More …

സംഘര്‍ഷങ്ങളില്‍ ഭാഗമാകാന്‍ ശബരിമല ഇല്ല എന്ന് ഹൈക്കോടതി

കൊച്ചി : സംഘര്‍ഷങ്ങളില്‍ ഭാഗമാകാന്‍ ശബരിമല ഇല്ല എന്ന് ഹൈക്കോടതി പറഞ്ഞു . കോടതിയെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാകുന്നതിന് വേണ്ടി ഉപകരണമാക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി .പൊലീസ് നടപടിയെ പറ്റി അന്വേഷണം നടത്താമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത് . ശബരി മല വിഷയത്തിലേക്ക് കോടതിയെ Read More …

ബൊഫേഴ്‌സ് ഇടപാട്; സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബൊഫേഴ്‌സ് ഇടപാടില്‍ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. 12 വര്‍ഷം കഴിഞ്ഞ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുവാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ബൊഫോഴേസ് ആയുധ ഇടപാടില്‍ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ബിജെപി പ്രവര്‍ത്തകനായ അജയ് അഗര്‍വാളും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ Read More …

പത്തനംതിട്ടയിലെ ഹര്‍ത്താല്‍ അനാവശ്യമെന്ന് കടകംപള്ളി

പത്തനംതിട്ട: അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്‍റെ പേരില്‍ ബിജെപി പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എങ്ങനെയും ബലിദാനികളെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചയാളുടെ കുടുംബം പോലും ‍യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുണ്ട് അപ്പോഴാണ് ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ശമ്പളത്തില്‍ അശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ശ​ന്പ​ള വി​ത​ര​ണം യ​ഥാ​സ​മ​യം പൂ​ര്‍​ത്തി​യാ​ക്കും. ട്ര​ഷ​റി​ക​ള്‍ ഇ​ന്ന് രാ​ത്രി ഒ​ന്‍​പ​ത് വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ഇ​ന്ന് ട്ര​ഷ​റി​ക​ളി​ലെ​ത്തു​ന്ന മു​ഴു​വ​ന്‍ ബി​ല്ലു​ക​ളും ഇ​ന്നു​ത​ന്നെ പാ​സാ​ക്കു​മെ​ന്നും ട്ര​ഷ​റി​ക​ളി​ല്‍ ഹെ​ല്‍​പ് ഡെ​സ്കു​ക​ള്‍ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ല​റി ച​ല​ഞ്ചി​ലെ സ​മ്മ​ത​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ തു​ട​ര്‍​ന്നു ആ​ദ്യ​പ്ര​വൃ​ത്തി ദി​ന​ത്തി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന Read More …