മോ​ദി​യു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത സ​ര്‍​ക്കാ​രി​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കും: എം.​കെ.​സ്റ്റാ​ലി​ന്‍

ചെ​ന്നൈ: ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ.​സ്റ്റാ​ലി​ന്‍. ഡി​എം​കെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ സ്റ്റാ​ലി​ന്‍ ആ​ഞ്ഞ​ടി​ച്ച​ത്. എ​ല്ലാ​ത്തി​ലും വ​ര്‍​ഗീ​യ നി​റം ക​ല​ര്‍​ത്തു​ന്ന​വ​രെ എ​തി​ര്‍​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. മ​തേ​ത​ര​ത്വ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യാ​ണ് അ​വ​രെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര​മാ​യി Read More …

ബാഡ് മിന്റണില്‍ പി വി സിന്ധുവിന് വെള്ളി; ഇന്ത്യയ്ക്കിത് ചരിത്രം നേട്ടം

ജക്കാര്‍ത്ത:  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍താരം പി.വി സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്‌പേയ്‌യുടെ തായ് സു ഇംഗിനോട് 21-13, 21-16 എന്ന സ്‌കോറിനാണ് സിന്ധു കീഴടങ്ങിയത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വെള്ളിനേടുന്ന ഇന്ത്യന്‍ താരമായി സിന്ധു അഭിമാനമുയര്‍ത്തി. പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ സിന്ധു നേരിടുന്ന അഞ്ചാമത്തെ Read More …

ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുന്നതിന്റെ സമ്മതപത്രം കൈമാറി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ശമ്ബളം സംഭാവന ചെയ്യുന്നതിന്റെ സമ്മതപത്രം ശൈലജ മുഖ്യമന്ത്രിക്കു കൈമാറി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ് എന്നിവര്‍ സന്നിഹിതരായി. ശൈലജ ഒരു മാസത്തെ ശമ്ബളം Read More …

കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടിലിന് സുരക്ഷയില്ല; ഹര്‍ജി തള്ളിയത് സുപ്രീം കോടതി; സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ നേരിട്ട് പൊലീസിനെ അറിയിച്ചോളാനും കോടതി

ഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന ശബ്ദ രേഖ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി.തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്‍കണമെന്നു ആവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പൊലീസിനെ അറിയിക്കാന്‍ കൊച്ചട്ടിലിന് കോടതി നിര്‍ദ്ദേശം നല്‍കി. കേരളത്തിന് സഹായങ്ങള്‍ Read More …

എയര്‍ ആംബുലന്‍സിന് വേണ്ടി യാത്ര വൈകിപ്പിച്ച്‌ രാഹുല്‍, നല്ല മാതൃകയെന്ന് നാട്ടുകാര്‍

ചെങ്ങന്നൂര്‍: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാട്ടുകാരുടെ കൈയ്യടി. രോഗബാധിതയായ സ്ത്രീയെയും വഹിച്ച്‌ കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച്‌ കാത്തിരുന്നതിനാണ് രാഹുല്‍ നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമായത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് സംഭവം. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ Read More …

കെഎസ്‌ഇബി പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് വേണ്ടി അവതരിപ്പിച്ച വീഡിയോ പങ്കുവെച്ച്‌ എം എം മണി

തിരുവനന്തപുരം: വെളളപ്പൊക്കം മൂലം വീടുവിട്ടുപോയവര്‍ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച്‌ മന്ത്രി എം എം മണി. കെഎസ്‌ഇബി പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പങ്കുവെച്ചത്. ‘വീട്ടില്‍ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണെങ്കില്‍ വീട്ടിലെ മെയിന്‍ സ്വിച്ച്‌ ഓണ്‍ ആണെങ്കില്‍ ഉടന്‍ ഓഫ് ചെയ്യുക. വീട്ടിലെ വയറിങ് സംവിധാനം, പ്ലഗ് പോയിന്റുകള്‍, സ്വിച്ചുകള്‍ എന്നിവയെല്ലാം Read More …

പ്രളയക്കെടുതി; കെഎസ്‌ആര്‍ടിസിക്കും വന്‍ നാശനഷ്ടമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎസ്‌ആര്‍ടിസിക്കും വന്‍ നാശനഷ്ടം. 30 കോടിയുടെ നഷ്ടം കെഎസ്‌ആര്‍ടിസിക്കുണ്ടായെന്നാണ് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്. 200ലേറെ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും 11 ബസ് സ്റ്റേഷനുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും 50 കോടി രൂപയുടെ ധനസഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്ബുകളില്‍ അനധികൃതമായി കടന്നാല്‍ ജയിലിലാകും: ഡി.ജി.പി ബെഹ്‌റ

തിരുവനന്തപുരം: പ്രളയമേഖലകളിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അനധികൃതമായി കടക്കുന്നവരെയും ഇന്റര്‍നെറ്റ് വഴി ഭീതിയും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെയും കേസെടുത്ത് ജയിലിലാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ക്യാമ്ബുകളില്‍ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കും. സാമൂഹ്യവിരുദ്ധര്‍ കടക്കുന്നത് തടയാന്‍ എല്ലാ ക്യാമ്ബുകളിലും പൊലീസ് സുരക്ഷയുണ്ടാവും. ക്യാമ്ബുകളില്‍ കടക്കണമെങ്കില്‍ പൊലീസും താമസക്കാരുമുള്‍പ്പെട്ട കമ്മിറ്റിയുടെ അനുമതി നേടണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യക്കടത്ത് തടയാനുള്ള വിഭാഗത്തെ Read More …