പ്രളയത്തിനുകാരണമായത് കനത്ത മഴ തന്നെ : വിഎസ്
തിരുവനന്തപുരം: കനത്ത മഴതന്നെയായിരുന്നു നാം നേരിട്ട പ്രളയത്തിനുകാരണമെന്ന് വിഎസ് അച്ചുതാനന്ദന്‍.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കുമാണ് ഇപ്പോള്‍ നാം പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടതെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുടിലതകള്‍ ഒരുവശത്ത് ജനങ്ങളെ വേട്ടയാടുമ്ബോള്‍ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നതെന്നും വിഎസ് പറഞ്ഞു. Read More …
