തെരഞ്ഞെടുപ്പിന് മുമ്ബ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും ; അമിത് ഷാ

ഹൈദരാബാദ്: 2019ലെ തെരഞ്ഞെടുപ്പിന് മുമ്ബ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്ബ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നും ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിജെപി അധ്യക്ഷന്‍ ഹൈദരാബാദിലെത്തിയത്. സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ തന്ത്രങ്ങള്‍ മെനയണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം Read More …

കുമ്ബസാര രഹസ്യം ചോര്‍ത്തി പീഡനം: ഒന്നാംപ്രതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

പത്തനംതിട്ട: കുമ്ബസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ശേഷിക്കുന്ന രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടികള്‍ ഊര്‍ജിതമാക്കി. കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്. പ്രതികള്‍ തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് മുമ്ബ് Read More …

പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

കൊച്ചി: എറണാകുളം പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ബഹു. ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതായും നിയമവാഴ്ച ഇല്ലാത്ത വെള്ളരിക്കാപട്ടണമായി നാടിനെ തരംതാഴ്ത്താനാവില്ലെന്ന് പരാമര്‍ശിച്ചതായും മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി Read More …

ഗവാസ്​ക്കറി​െന്‍റയും എ.ഡി.ജി.പിയുടെ മകളുടെയും പരാതി ഒരു ​െബഞ്ചിലേക്ക്​

കൊച്ചി: തിരുവനന്തപുരത്ത്​ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിന് മര്‍ദനമേറ്റ സംഭവവും എ.ഡി.ജി.പിയുടെ മകള്‍ ​നല്‍കിയ പരാതിയും ഒരു ബെഞ്ച്​ പരിഗണിക്കുന്നത്​​ ചീഫ്​ ജസ്​റ്റിസി​​െന്‍റ അനുമതിക്കായി വിട്ടു. ഇൗ വിഷയത്തില്‍ അനുമതി തേടാന്‍ ഹൈകോടതി രജിസ്​ട്രാര്‍ക്കാണ്​ നിര്‍ദേശം നല്‍കിയത്​. എ.ഡി.ജി.പിയുടെ മകളുടെ പരാതി പരിഗണിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവാണ്​ കേസ്​ ചീഫ്​ ജസ്​റ്റിസി​​െന്‍റ പരിഗണനക്ക്​ വിട്ടത്​. ത​​െന്‍റ കൈക്കു Read More …

കത്തുവ പീഡനകേസ് ; രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കത്തുവ പീഡനകേസില്‍ രണ്ട് മാസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. കത്തുവയില്‍ നിന്ന് പ്രതികളെ എത്തിക്കുന്നതിലെ കാലതാമസം കാരണം വിചാരണ വൈകാതിരിക്കാനാണ് കോടതി ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം പ്രതികളെ കത്തുവ ജയിലില്‍ നിന്ന് ഗുരുദാസ്പൂര്‍ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തിന്റെയും പ്രതികളുടെയും എതിര്‍പ്പ് മറികടന്നാണ് സുപ്രീംകോടതിയുടെ പുതിയ നടപടി. Read More …

ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99 കാരന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99 കാരനായ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. രണ്ട് വര്‍ഷമായി കുടുംബം ഇയാളുടെ Read More …

കേരളം പഴയ കേരളമല്ല, വികസനത്തിനുള്ള തടസങ്ങള്‍ മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ പഴയ കേരളമല്ലെന്നും അനാവശ്യ എതിര്‍പ്പുകളും തടസങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഫിലാഡെല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് Read More …

മത്സ്യത്തില്‍ മായം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കും

തിരുവനന്തപുരം• മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ആഗസ്റ്റില്‍ ചേരാന്‍ ഉദ്ദേസിക്കുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കേന്ദ്ര കൃഷി മന്ത്രി യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. കേരളത്തില്‍ പിടിക്കുന്ന മത്‌സ്യങ്ങളില്‍ മത്‌സ്യത്തൊഴിലാളികള്‍ മായം ചേര്‍ക്കാറില്ല. അതേസമയം മത്‌സ്യത്തില്‍ ഉപയോഗിക്കുന്ന ഐസില്‍ ഫോര്‍മാലിന്‍ ചേരുന്നതായി വിവരമുണ്ട്. ഭക്ഷ്യ സുരക്ഷാ Read More …