കേന്ദ്ര സേനയുടെ കൂടുതല്‍ സഹായം തേടുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയക്കെടുതി കേരളം അനുഭവിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയുടെ സഹായം അടിയന്തരമായി ആവശ്യപ്പെടും. 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ സഹായം കൂടുതല്‍ തേടുന്നത്.

കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത : ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം : തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത. റോഡും വഴിയും കാണാന്‍ സാധികാത്ത വിധമായി മാറിക്കഴിഞ്ഞു. തിരുവനന്തപുരത്ത്‌ ഡാമുകള്‍ തുറക്കേണ്ടി വന്നതോടെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജനങ്ങളെ കാണാന്‍ എത്തി. സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ Read More …

തന്ത്രിയില്ലാതെ നടതുറന്നു, തീര്‍ത്ഥാടകരെ തിരിച്ചയച്ചു, നെല്‍ക്കതിരുമായി നീന്തല്‍; ചരിത്രത്തിലാദ്യം

ശബരിമല: സംസ്ഥാനത്ത് അതിശക്തമയാ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍, ചെറുതോണി എന്നീ അണക്കെട്ടുകള്‍ ഉള്‍പ്പടേ സംസ്ഥാനത്തെ 33 അണക്കെട്ടുകള്‍ തുറുന്ന വിട്ടിരിക്കുകയാണ്. പുഴകള്‍ എല്ലാം കവിഞ്ഞൊഴുകുയാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം മഴക്കെടുതിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. വെള്ള കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമനത്താവളം നാല് ദിവസത്തേക്ക് അടച്ചു. വിമാനത്താവളത്തിന്റെ Read More …

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌ കുര്യന്‍ അടക്കമുള്ള ഉന്നത ഉഗ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്തമഴയാണ് പെയ്യുന്നത്. മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമായത്. ഈ ന്യൂന മര്‍ദ്ദത്തിന്റെ Read More …

എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്ന് എം.എം.മണി

ഇടുക്കി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇടുക്കിയിലെ സ്ഥിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധ്യമായ എല്ലാം മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ ഒരു പവര്‍ ഹൗസ് Read More …

ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒരുമിച്ചു തന്നെ നിന്നെന്നും അതിനാല്‍ ദുരന്തത്തെ അതിജീവിക്കാന്‍ സാധിച്ചെന്നും എല്ലാ ക്യാമ്ബുകളിലും സംതൃപ്തകരമായ അന്തരീക്ഷമാണ് കാണാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെയാണ് ഈ Read More …

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് ഉടന്‍ പുനര്‍നിര്‍മിക്കും: ജി സുധാകരന്‍

തിരുവനന്തപുരം: മഴക്കെടുതിയില്‍ റോഡ് തകര്‍ന്നതിലൂടെ സംസ്ഥാനത്തിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ജി സുധാകരന്‍. തകര്‍ന്ന റോഡുകളെല്ലാം ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് കാണാനെത്തിയതായിരുന്നു മന്ത്രി മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് 500 കിലോമീറ്ററോളം റോഡാണ് തകര്‍ന്നത്. ഇതില്‍ 300 കിലോമീറ്റര്‍ റോഡ് ഇടുക്കിയില്‍ മാത്രം തകര്‍ന്നു. റോഡ് തകര്‍ന്നതിലൂടെ മാത്രം Read More …

ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികം: എം എം ഹസന്‍

തിരുവനന്തപുരം:  പിണറായിയുടെ വിജിലന്‍സ് അന്വേഷിച്ചു സാങ്കേതികമായി കുറ്റവിമുക്തനാക്കിയ ഇ.പി. ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും അധാര്‍മികമാണെന്നു കെ.പി.സി.സി അധ്യക്ഷന്‍ എംഎം ഹസന്‍. അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിച്ച്‌ അധികാരത്തിലെത്തിയവര്‍, പാര്‍ട്ടി അഴിമതിക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിയെ മുഖ്യമന്ത്രിയുടെ ചുമതലവരെ നല്‍കിയാണു വരവേല്‍ക്കുന്നത്. എ.കെ. ശശീന്ദ്രനെയും വെള്ളപൂശി തിരിച്ചെടുത്തു. തോമസ് ചാണ്ടിയെയും കൂടി തിരിച്ചെടുത്താല്‍ പിണറായിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടം Read More …