ബിജെപിയെ താഴെയിറക്കണം; പ്രധാനമന്ത്രി സ്ഥാനവും നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

അധികാരത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാന്‍ പ്രധാനമന്ത്രി സ്ഥാനമടക്കം പ്രതിപക്ഷത്തിന് നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കളില്‍ ആരെയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിജെപി ഒരു തവണ കൂടി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സ്ഥാനമടക്കം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ് ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ Read More …

പൊലീസിലെ മൂന്നാം മുറ ഇല്ലാതാക്കും, വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വേലി തിന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ലെന്നും മൂന്നാംമുറ അടക്കമുള്ള തെറ്റുകള്‍ ഇല്ലാതാക്കി സേനയെ പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശവും പൊലീസും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് പൊലീസിന്റെ ചുമതല. ആ Read More …

യുവഡോക്ടര്‍മാര്‍ കടക്കെണിയില്‍

കൊച്ചി: മെഡിക്കല്‍ പഠനത്തിന്റെ ചെലവു വര്‍ധിച്ചതോടെ രാജ്യത്തെ യുവഡോക്ടര്‍മാരില്‍ ഭൂരിഭാഗവും കടക്കെണിയില്‍. വന്‍ തുക വിദ്യാഭ്യാസ വായ്്പയെടുത്ത് എം.ബി.ബി.എസ്. പഠിച്ചിറങ്ങിയവരാണ് വായ്്പ തിരിച്ചടക്കാനാകാതെ വിഷമിക്കുന്നത്. കേരളമുള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ യുവഡോക്ടര്‍മാര്‍ക്കിടയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് ഒരു പ്രമുഖ ദേശീയ പത്രം നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തി. സ്വകാര്യ മേഖലയില്‍ അഞ്ചുവര്‍ഷത്തെ Read More …

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് പൗരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരനെ സുരക്ഷ സേന വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പാക് പൗരനു മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും ബിഎസ്‌എഫ് നടത്തിയ വെടിവയ്പില്‍ പാക് പൗരന്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്നും സൈന്യം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ Read More …

കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ചുമതലയെന്ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആ ചുമതല നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പരിചയസന്പത്തും ഊര്‍ജ്ജ്വസ്വലരും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വാര്‍ത്തമാന കാലത്തിനും ഭാവിയിലേക്കുമുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ Read More …

മ​ഴ​ക്കെ​ടു​തി: ക്യാ​മ്ബു​ക​ളി​ല്‍ ഭ​ക്ഷ​ണം കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ ഭ​ക്ഷ​ണ​വും മ​രുന്നും കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ല്‍​കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ത് സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ര​വ​ധി ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ത്തേ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ എ​ല്ലാ ക്യാ​മ്ബും സ​ന്ദ​ര്‍​ശി​ക്കു​ക​യെ​ന്ന​ത് Read More …

ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിനാകെ നാണക്കേട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ക്കിഷ്മില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും, കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല. കല്‍ബുര്‍ഗിയും, ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവവര്‍ അങ്ങിനെ ഇല്ലായ്മ Read More …

പ്രണയവിവാഹം: പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം – ഹൈക്കോടതി

പ്രണയിച്ചതിന‌് കോളേജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം. വര്‍ക്കല സിഎച്ച്‌എംഎം കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജ്മെന്റിനെതിരെ ബിബിഎ വിദ്യാര്‍ഥികളായ വൈശാഖ‌്, മാളവിക ബാബു എന്നിവര്‍ നല്‍കിയ കേസിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ വിധി. മാനേജ്മെന്റിന്റെ അധികാരം വിദ്യാര്‍ഥികളുടെ വ്യക്തിപരമായ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമാക്കരുതെന്ന് സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. പ്രണയിച്ച്‌ Read More …