നിപയില്‍ ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖയ്ക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന
നിപയില്‍ ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖയ്തക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന . നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാം പെല്‍ ആണ് ട്വിറ്ററില്‍ പോസ്റ്റിട്ടത്. . ലിനിയ്ക്കൊപ്പം മറ്റ് രണ്ട് ധീരവനിതകള്‍ക്കും ജിം കാം െപെല് ആദരമര്‍പ്പിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയല്‍ എബോള Read More …
