മാധ്യമപ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്; ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയില്ല, പോലീസ് കെട്ടിച്ചമച്ച കഥ
കല്‍പ്പറ്റ: കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികള്‍ ഏറെ ആശങ്കയിലായ വിഷയമായിരുന്നു മാവോയിസ്റ്റ്. വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് തെളിയിക്കുന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ കത്ത് ലഭിച്ചു. ഈ സംഭവം പോലീസ് കെട്ടിച്ചമച്ച കഥയാണെന്ന് മാവോയിസ്റ്റുകള്‍ കത്തില്‍ പറയുന്നു. മേപ്പാടി എമറാള്‍ഡ് എസ്റ്റേറ്റിലെ തോട്ടത്തില്‍ മാവോയിസ്റ്റുകള്‍ Read More …
