ഇനി പുറത്ത് കടക്കാന്‍ പറയില്ല; മാധ്യമങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: നിര്‍ണായക നിമിഷങ്ങളിലും മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആജ്ഞാപിച്ച് അകറ്റിനിര്‍ത്തിയ മുഖ്യമന്ത്രി അനുരഞ്ജനത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സമീപനത്തില് മാറ്റം വരുത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനം ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ പെരുമാറ്റത്തില്‍ Read More …
