ഇംപീച്ച്‌മെന്റ് നോട്ടീസില്‍ മന്‍മോഹന്‍ സിംഗ് ഒപ്പുവച്ചില്ല; കാരണം ഇതാണ്
ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ തത്സഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. മന്‍മോഹന്‍ സിംഗ് ഒപ്പുവച്ചില്ല. കോണ്‍ഗ്രസ് നേതൃത്വമെടുത്ത് കൊണ്ടുവന്ന പ്രമേയത്തിലാണ് രാജ്യസഭാംഗം കൂടിയായ മന്‍മോഹന്‍ സിംഗ് ഒപ്പുവയ്ക്കാത്തത്. ഏഴു കക്ഷികളില്‍ നിന്നുള്ള 71 എം.പിമാരുടെ പിന്തുണയോടെയാണ് നോട്ടീസ് Read More …
