വിദ്യാര്‍ഥികളിലെ ലഹരി, ഇനി രക്ഷിതാക്കള്‍ക്കും ക്ലാസ്; സി രവീന്ദ്രനാഥ്

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഓരോ വിദ്യാലയത്തിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഏപ്രില്‍ മാസം നടക്കുമെ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസ് ഗവ, ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിസം പദ്ധതി പ്രകാരം നിര്‍മ്മിക്കു Read More …

ഭൂമിതട്ടിപ്പ് വിവാദം: പ്രതിരോധത്തിലായി സി.പി.ഐ, മുതലാക്കി സി.പി.എമ്മും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഭൂ​മി ത​ട്ടി​പ്പ്​ വി​വാ​ദ​ത്തി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​യി സി.​പി.​െ​എ, വീ​ണു​കി​ട്ടി​യ ആ​യു​​ധം പ​ര​മാ​വ​ധി മു​ത​ലാ​ക്കി സി.​പി.​എ​മ്മും. ഭൂ​മി കൈ​​യേ​റ്റ​ത്തി​നെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​ര​വും കൊ​ടി​കു​ത്ത്​ സ​മ​ര​വു​മാ​യി ‘ജ​ന​പ​ക്ഷ’ പ്ര​തി​ച്ഛാ​യ സൃ​ഷ്​​ടി​ച്ച്‌​ മു​ന്നോ​ട്ട്​ പോ​കു​ക​യാ​യി​രു​ന്ന സി.​പി.​െ​എ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ വ​യ​നാ​ട്ടി​ലെ ഭൂ​മി​യി​ട​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ സ്വ​കാ​ര്യ ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്ത. ആ ​വാ​ര്‍​ത്ത​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ സി.​പി.​െ​എ ജി​ല്ല സെ​ക്ര​ട്ട​റി ന​ട​ത്തി​യ Read More …

ഇന്ധന തീരുവ ഉയര്‍ത്തുന്ന നടപടി ബാങ്ക് കൊള്ളക്ക് തുല്യം: തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധന തീരുവ അടിക്കടി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില കൂടുമ്ബോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. സംസ്ഥാനത്ത് പെട്രോള്‍^ഡീസല്‍ വിലവര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു. വില വര്‍ദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ അടിയന്തരപ്രമേയത്തിന് Read More …

സഹകരണ ബാങ്ക് സെക്യൂരിറ്റിയെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനെയാണ് ബാങ്കിനു സമീപത്തെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മോദി സര്‍ക്കാര്‍ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷക്കാലത്തിനിടെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളിയത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ കണക്കുകള്‍ അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ് ട്രയില്‍ Read More …

വിഴിഞ്ഞം കരാര്‍ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദാനി ഗ്രൂപ്പ് സി.ഇ.ഒയെ കരണ്‍ അദാനിയോട് പറഞ്ഞു. കരാര്‍ കാലാവധി നീട്ടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ Read More …

വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി : ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കാനം

വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്, കുറ്റക്കാരെ സി പി ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു Read More …