വാട്‌സ് ആപ്പ് ഹര്‍ത്താല്‍: ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ കെ.ടി ജലീല്‍

മലപ്പുറം: വാട്‌സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറത്തുണ്ടായ അക്രമങ്ങളില്‍ ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണിച്ച വലിയ മാതൃക സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നുണ്ടായോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്ന താനൂര്‍ ടൗണ്‍ സന്ദര്‍ശിച്ചതിന് Read More …

ആര്‍.എസ്.എസിനെ ചെറുക്കാന്‍ മതേതരജനാധിപത്യ ശക്തികള്‍ ഒരുമിക്കണം: യെച്ചൂരി

ഹൈദരാബാദ്: ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും ചെറുക്കാന്‍ എല്ലാ മതേതര ശക്തികളും ഒരുമിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി യെ തോല്‍പിക്കുകയാണ് പ്രധാനം. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണം. ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടണമെന്നും ഇതിന് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഹകരണം ആവശ്യമാണെന്നും യെച്ചൂരി Read More …

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി

ഹൈദരാബാദ്: സിപിഐഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. രാവിലെ പത്തു മണിയോടെയാണ് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയവും, സീതാറാം യെച്ചൂരി Read More …

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറിയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം/ആലുവ: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ വഴിത്തിരിവ്. ശ്രീജിത്തിനെ ആളുമാറിയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംഭവത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്തവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍.അതേസമയം ലോക്കപ്പില്‍ നിന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ശ്രീജിത്തിന്റെ നിര്‍ണായക ദൃശ്യം മാതൃഭൂമി ന്യൂസിന് Read More …

ആ​ധാ​ര്‍ വി​വ​ര​ചോ​ര്‍​ച്ച തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​രു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്ന് സു​പ്രീം കോ​ട​തി. യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫേ​സ്ബു​ക്ക് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ക്കാ​ന്‍ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ Read More …

മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ്

തിരുവനന്തപുരം: മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യം സംബന്ധിച്ച സിപിഎം നിലപാടു തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി നീരവ് മോദിക്ക് നല്‍കി രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്കിങ്ങ് സംവിധാനത്തെ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന നോട്ട് ക്ഷാമത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീരവ് മോദി 30,000 കോടിയും കൊണ്ട് മുങ്ങിയപ്പോള്‍ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയില്ല. നമ്മുടെ പോക്കറ്റിലുള്ള 500രൂപയും ആയിരം രൂപയും അദ്ദേഹം തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തു. അതും Read More …

കസ്റ്റഡി മരണം ; ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് ടി.പി സെന്‍കുമാര്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. നടപടി ക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ശ്രീജിത്തിന് പുറത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. മര്‍ദ്ദനം നടന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ശ്രീജിത്തിന് ഇത്രയും മര്‍ദ്ദനമേറ്റു എന്നത് അവിശ്വസനീയം. Read More …