എല്ലാ കണ്ണുകളും കോടതിയിലേക്ക്

ബംഗളൂരു-കര്‍ണാടക രാഷ്ട്രീയത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രീംകോടതി വിധി വെള്ളിയാഴ്ചയുണ്ടാകും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.എസ്.യദിയൂരപ്പ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ കത്ത് പ്രകാരം ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കില്‍ കോടതി തീരുമാനം അവര്‍ക്ക് അനുകൂലമായേക്കും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ കക്ഷിയായതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ Read More …

ട്യൂഷനെത്തിയ ഏഴു വയസുകാരി‌യെ പീഡിപ്പിച്ച 62 കാരന്‍ പിടിയില്‍

കൊച്ചി: ട്യൂഷനെത്തിയ ഏഴു വയസുകാരി‌യെ പീഡനത്തിനിരയാക്കിയ അറുപത്തി രണ്ടുകാരന്‍ അറസ്റ്റില്‍. എരൂര്‍ സ്വദേശി ഇന്ദുചൂഢനാണ് പോലീസ് പിടിയിലായത്. പ്രതിയുടെ ഭാര്യ വീട്ടില്‍ ട്യൂഷ പഠിപ്പിച്ചിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ക‌ൗണ്‍സലിങിന് വിധേയയാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം കുട്ടി പുറത്തു പറഞ്ഞത്. പ്രതി ട്യൂഷനെത്തിയ മറ്റു കുട്ടികളുടെ ശ്രദ്ധ തിരിച്ചായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. Read More …

കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 117 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിന് ഇടനിലക്കാരനാകുന്നതല്ല ഗവര്‍ണറുടെ ജോലി. യെദ്യൂരപ്പയ്ക്ക് Read More …

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: ബിജെപിയുടെ യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക ഗവര്‍ണര്‍ തന്റെ പദവി മറന്ന് ആര്‍എസ്‌എസുകാരനായി പ്രവര്‍ത്തിക്കുകയാണ്. ആര്‍എസ്‌എസിന്റെ ശൈലിതന്നെ കശാപ്പാണ്. മനുഷ്യകശാപ്പില്‍നിന്ന് ജനാധിപത്യ കശാപ്പിലേക്ക് അവര്‍ എത്തിയിരിക്കുന്നു. കര്‍ണാടകയില്‍ നടക്കുന്ന കുതിരകച്ചവടത്തിന്റെ ഇടനിലക്കാരനായി ഗവര്‍ണര്‍ അധപതിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ Read More …

ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ല- കുമ്മനം

തിരുവനന്തപുരം: കഠ് വ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലില്‍ ബി.ജെപിക്കോ ആര്‍.എസ്.എസിനോ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം. ഇവര്‍ക്ക് ആരൊക്കെ പണം നല്‍കിയെന്നും അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ ഇന്ന് Read More …

‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ച ‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ബധിരയും മൂകയുമായുമായ ഗീതയ്ക്കായി കേന്ദ്രമന്ത്രി വരനെ തിരയുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. എഴുത്തുകാര്‍, എഞ്ചിനിയര്‍മാര്‍, സൈനികര്‍ എന്നിങ്ങനെ 25 ഓളം പേരുടെ വിവാഹാലോചന ഗീതയ്ക്കു വന്നിട്ടുണ്ട്, ഇതില്‍ നിന്നും തയ്യാറാക്കിയ 15 പേരുടെ ലിസ്റ്റില്‍ നിന്നും ഗീതയ്ക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാവുന്നതാണ്. ഗീതയെ Read More …

സിപിഐഎമ്മുമായി കേരളത്തില്‍ ഒരു ബന്ധവുമില്ല: എംഎം ഹസന്‍

കൊച്ചി: രാഷ്ട്രീയ ഫാസിസം കൈമുതലായിട്ടുള്ളവരുമായി കേരളത്തില്‍ കോണ്‍ഗ്രസ് ഒരു ബന്ധവും ഉണ്ടാക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സ്വന്തം നിലയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും ഹസന്‍ പറഞ്ഞു. ജനമോചന യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. സിപിഐഎമ്മുമായി കേന്ദ്രത്തില്‍ ധാരണയുണ്ടായാലും കേരളത്തില്‍ ഉണ്ടാകില്ല. സ്വന്തം നിലയ്ക്ക് ബിജെപിയെ തടുക്കാന്‍ ശക്തിയുള്ള Read More …

രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി: ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി

ഹൈദരാബാദ്: രാഷ്​ട്രീയ പ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തി​​​ന്‍റെ വിജയമോ പരാജയമോ അല്ലെന്ന്​ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ എല്ലാവരും ഒരുമിച്ചാണ് നീങ്ങുന്നത്, അതാണ് പാര്‍ട്ടിയുടെ ശക്തിയെന്നും യെച്ചൂരി പറഞ്ഞു. ക​​​​​​​ര​​​​​​​ട് രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ​​​പ്ര​​​​​​​മേ​​​​​​​യ​​​​​​​ത്തെ​​​​​​​ച്ചൊ​​​​​​ല്ലി സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ല്‍ ഉ​​​​​​​ട​​​​​​​ലെ​​​​​​​ടു​​​​​​​ത്ത രൂ​​​​​​​ക്ഷ ത​​​​​​​ര്‍​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ള്‍ക്ക് ഒ​​​​​​​ത്തു​​​​​​​തീ​​​​​​​ര്‍​​​​​​​പ്പി​​​​​​​ലൂ​​​​​​​ടെയാണ് പാ​​​​​​​ര്‍​​​​​​​ട്ടി കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ല്‍ പ​​​​​​​രി​​​​​​​ഹാ​​​​​​​രം കണ്ടെത്തിയത്. രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ പ്ര​​​​​​​മേ​​​​​​​യ​​​​​​​ത്തി​​​​​​​ല്‍ കോ​​​​​​​ണ്‍​ഗ്ര​​​​​​​സു​​​​​​​മാ​​​​​​​യി ഒ​​​​​​​രു Read More …