രാജ്യത്തെ കറന്‍സി ക്ഷാമം താല്‍ക്കാലികമെന്ന് എസ് ബി ഐ ചെയര്‍മാന്‍

ന്യൂഡല്‍ഹി : രാജ്യത്തെ ഇപ്പോഴത്തെ കറന്‍സി ക്ഷാമം താല്‍ക്കാലികമെന്ന് എസ് ബി ഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ സിന്‍ഹ. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ്. കറന്‍സി ക്ഷാമത്തിനുള്ള ഏക പരിഹാരം പണമിടപാട് ശരിയായ രീതിയില്‍ നടത്തുകയെന്നതാണെന്നും എസ് ബി ഐ ചെയര്‍മാന്‍ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലിയായി എന്ന Read More …

രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ ട്വീറ്റ്. ചിലയിടങ്ങളില്‍ മാത്രം പെട്ടെന്നുണ്ടായ പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി തന്റെ ട്വീറ്റില്‍ പറഞ്ഞു. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധാ, യു പി, തെലുങ്കാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് എ ടി Read More …

ഈ ചോദ്യങ്ങള്‍ മോദിയോടും ആദിത്യനാഥിനോടും ചോദിക്കൂ’ വിദ്യാര്‍ഥികളോട് രാഹുല്‍ ഗാന്ധി

അമേത്തി: മോദിയോടും ആദിത്യനാഥിനോടും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. തന്റെ നിയോജകമണ്ഡലമായ അമേത്തിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥികളുന്നയിച്ച ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞത്. ‘സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും എന്തുകൊണ്ടാണ് ഗ്രാമങ്ങളില്‍ ശരിയായ രീതിയില്‍ നടപ്പില്‍ വരുത്താത്തത്’ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ഒരു ചോദ്യം. ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഇതിന് Read More …

വരാപ്പുഴ കസ്റ്റഡി മരണം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ആലുവ: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.പി എ.വി. ജോര്‍ജ് രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ട്രാഫിക് സ്റ്റേഷന്‍ പരിസരത്ത് വെച്ച ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലും കുപ്പിച്ചില്ലും എറിഞ്ഞു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് Read More …

കത്വ: മോദിയെ പൊളിച്ചടുക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍, ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്കെതിരായ വ്യാപക അക്രമങ്ങള്‍ തുടങ്ങിയവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. മോദിയുടെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ അദ്ദേഹം കുറ്റകരമായ മൗനം പാലിക്കുകയാണെന്നും ഇത്തരം കേസുകളും സംഭവങ്ങളും ഒറ്റപ്പെട്ട അതിക്രമങ്ങളായി കാണാന്‍ കഴിയില്ലെന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നു. ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലിലെ Read More …

ഹ​ര്‍​ത്താ​ലി​ന്‍റെ മ​റ​വി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വി​നു തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ ശ്ര​മം: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ഹ​ര്‍​ത്താ​ലി​ന്‍റെ മ​റ​വി​ല്‍ ചി​ല സ​ങ്കു​ചി​ത താ​ത്പ​ര്യ​ക്കാ​ര്‍ സം​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ ഇ​തി​ന്‍റെ പേ​രി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വു സൃ​ഷ്ടി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. ഹ​ര്‍​ത്താ​ലി​നു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നു പ്ര​ച​രി​പ്പി​ച്ച്‌ ആ​ള്‍​ക്കാ​രെ കൂ​ട്ടാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ടു​ങ്ങ​രു​ത്. ക​ത്വ Read More …

പിണറായി സര്‍ക്കാര്‍ തീവ്രവാദ ശക്തികളുടെ പാദസേവകരായി തീര്‍ന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ലീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ Read More …

ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിച്ച്‌ ചര്‍ച്ചക്ക്​ തയാറാവണം -രമേശ് ചെന്നിത്തല

തിരുവനന്തപരും: പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി ഉപേക്ഷിച്ച്‌ സര്‍ക്കാര്‍ ചര്‍ച്ചക്ക്​ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ കഴിവില്ലാത്തവര്‍ നരകയാതന അനുഭവിക്കുകയാണ്. അവരുടെ ജീവന്‍ പന്താടപ്പെടുകയാണ്. ഈ ഘട്ടത്തില്‍ പണിമുടക്കിയവരുമായി ചര്‍ച്ച നടത്തുകയില്ലെന്ന ജനാധിപത്യ വിരുദ്ധമായ നയമാണ് ആരോഗ്യ മന്ത്രി ഷൈലജ Read More …