ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് കെ റൈസായി വില്‍ക്കുന്നത്. ബാക്കി അഞ്ച് കിലോ സപ്ലൈകോ വഴി കിട്ടും. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ജയ Read More …
