ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയിച്ചു;പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷം മോദി സർക്കാർ സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം വിവരിച്ചു. ബിജെപി സർക്കാരിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹത്തിന് കത്തിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് എല്ലാ പൗരന്മാരെയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന Read More …

ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങി; ആക്ഷേപം അറിയിക്കാന്‍ സമയം

ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കി. ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. 1000.28 ഹക്ടര്‍ ഭൂമിയാണ് വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. പ്രദേശത്ത് ബിസിനസ് നടത്തുന്നവര്‍ക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്.2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കും. ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങളും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Read More …

പോള്‍ മുത്തൂറ്റ് വധക്കേസില്‍ കാരി സതീശിന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവാണ് ശരിവച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. 2009 ആഗസ്ത് 22ന് രാത്രിയാണ് നെടുമുടി പൊങയില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് പിന്നീട് സിബിഐ അന്വേഷിക്കുകയായിരുന്നു. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം Read More …

ഭാരത് അരി 10 രൂപ ലാഭത്തില്‍ വില്ക്കുന്നു, കെ റൈസ് എത്തിക്കുന്നത് 10 രൂപ നഷ്ടം സഹിച്ച്‌: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തല്‍ സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല ബ്രാൻഡുകളോടും മത്സരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സപ്ലൈകോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സർക്കാർ സപ്ലൈകോ വഴി നല്കുന്ന ശബരി കെ റൈസിന്‍റെ വിതരണോദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് സർക്കാർ Read More …

‘മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ല’; സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരായ നടപടി ന്യായീകരിച്ച്‌ മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കോഴിക്കോട്ട് സി.എ.എ വിരുദ്ധ സമരം നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനെ ന്യായീകരിച്ച്‌ മന്ത്രി പി. രാജീവ്. മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ലെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ കേസുകളെക്കുറിച്ച്‌ പരിശോധിച്ച ശേഷമേ പറയാനാകൂ. സമരത്തില്‍ സംഘർഷമുണ്ടാക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട് Read More …

പ്രതിസന്ധിയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി കേരളം

 ശമ്ബളവും പെന്‍ഷനും ഉള്‍പ്പെടെ ചരിത്രത്തില്‍ ആദ്യമായി മുടങ്ങുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയതിന്റെ പ്രധാനകാരണം കേന്ദ്ര സർക്കാർ ആണെന്ന് കേരളം കുറ്റപ്പെടുത്തുമ്ബോള്‍, കഴിഞ്ഞ വര്‍ഷം (2022-23) കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിച്ചത് 45,638.54 കോടി രൂപയെന്നു കണക്കുകള്‍. ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ഇനത്തില്‍ 27,377.86 കോടിയും നികുതിവിഹിതമായി 18,260.68 കോടിയുമാണ് ലഭിച്ചത്. 2021-22ല്‍ ആകെ 47,837.21 കോടി രൂപയാണ് Read More …

സിഎഎ നടപ്പാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ജയില്‍ നിര്‍മിച്ചത് കേരളത്തില്‍; തുറന്നടിച്ച്‌ കെ സുരേന്ദ്രന്‍

കോഴിക്കോട് പൗരത്വം നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ അത് നടപ്പാക്കില്ലെന്ന് പിണറായി വിജയന്‍ പറയുന്നതില്‍ കാര്യമില്ല. സിഎഎ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്ന ശേഷം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പാകിസ്താനില്‍ നിന്നടക്കം വന്നിട്ടുള്ള ഇന്ത്യക്കാര്‍ അല്ലാത്ത പൗരന്മാരെ പിടിച്ച്‌ അകത്തിടാനുള്ള കോണ്‍സട്രേഷന്‍ ക്യാമ്ബ് കൊല്ലത്ത് വന്നിട്ടുണ്ട്.പ്രത്യേക ജയില്‍ രാജ്യത്ത് ആദ്യമായി Read More …

ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് കെ റൈസായി വില്‍ക്കുന്നത്. ബാക്കി അഞ്ച് കിലോ സപ്ലൈകോ വഴി കിട്ടും. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ജയ Read More …