കുമ്മനംമത്സരിച്ചാല്‍ വോട്ടു കുറയും; ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയെ നിര്‍ദേശിച്ചത് കേന്ദ്രഘടകം

പാലക്കാട്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ നിയോഗിച്ചതിന് പിന്നില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സമിതി ഐക്യകണേ്ഠ്യനെ നിര്‍ദേശിച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം വോട്ടു കുറഞ്ഞാല്‍ മാനക്കേടാകുമെന്ന കാരണത്താല്‍ കേന്ദ്രം തള്ളിയതായും കുമ്മനം മത്സരിച്ചാല്‍ കിട്ടാവുന്നതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍ പിള്ളയ്ക്കു കിട്ടിയേക്കുമെന്നാണ് Read More …

ഇറാന്‍ പ്രസിഡന്റ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ഇന്ന് ഇന്ത്യയിലെത്തും. 2013ല്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് റൂഹാനി ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന റുഹാനി ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും. 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപെടുത്തുന്നതിന് സന്ദര്‍ശനം വഴിവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രകൃതി Read More …

ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ജയിലില്‍വച്ചു ശുഹൈബിനെ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഡിജിപി ശ്രീലേഖ Read More …

കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനം; കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ച

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനത്തിന് കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ചയാണെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. എ.സി പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി ഷംസു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ നിഗമനങ്ങള്‍. എന്നാല്‍ അസറ്റലിന്‍ ചോര്‍ന്നതിനെ തുടര്‍ന്ന് എ.സി പ്ലാന്റിലാണ് Read More …

വെള്ളം തീര്‍ന്നപ്പോള്‍ മൂത്രമൊഴിച്ച്‌ വിസ്കി അടിക്കാന്‍ പറഞ്ഞ കൂട്ടുകാരനെ യുവാവ് തലയ്ക്ക് അടിച്ചുകൊന്നു

മുംബൈ: സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള മദ്യപാന സദസ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. അച്യുത് ചൗബേ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യപിക്കാനുള്ള വെള്ളം തീര്‍ന്നപ്പോള്‍ മൂത്രം ഒഴിച്ച്‌ വിസ്കി കുടിക്കാന്‍ സുഹൃത്തിനോട് പരിഹാസരൂപേണ അച്യുത് പറഞ്ഞു. ഇതില്‍ പ്രകോപിതനായ സന്ദീപ് ഗവാസ് (27) എന്ന സുഹൃത്ത് അച്യുതിനെ അടിച്ചു കൊല്ലുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നവ്നഗര്‍ പോലീസ് സന്ദീപിനെ അറസ്റ്റ് Read More …

ശുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി ചെന്നിത്തല

കണ്ണൂര്‍: ശുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്‍റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകള്‍ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങള്‍ സന്ദര്‍ശിച്ചു. ശുഹൈബിന്‍റെ മരണം വിതച്ച ഞെട്ടലില്‍ നിന്നും Read More …

മായം: മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ മത്സ്യ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മ. ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തിലെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഫ്ടെസ്റ്റ് എന്ന പേരില്‍ രണ്ടു തരം Read More …

നിയമസഭാ സമ്മേളനം 26 മുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.