തെളിവുകള്‍ ദിലീപിന്റെ കയ്യിലേയ്ക്ക്; 760 തെളിവുകളുടെ സത്യവാങ്മൂലം പോലീസ് സമര്‍പ്പിച്ചു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കങ്ങളുമായി പൊലീസ്. കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റു സിസിടിവി ദൃശ്യങ്ങള്‍, പെന്‍െ്രെഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയില്‍ നല്‍കിയത്. Read More …

ഇരിങ്ങാലക്കുടയില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വാമി എന്ന് വിളിപ്പേരുള്ള മിഥുനാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് മിഥുനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ജനുവരി Read More …

ആരോഗ്യമന്ത്രിക്ക്​ പിന്നാലെ സ്​പീക്കറും വിവാദത്തില്‍; കണ്ണടക്കായി കൈപ്പറ്റിയത്​ അരലക്ഷം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ പിന്നാലെ സ്​പീക്കര്‍ പി.ശ്രീരാമകൃഷ്​ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങുന്നതിനായി 49,900 രൂപയാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പറ്റിയിരിക്കുന്നത്​. വിവരവകാശരേഖ നിയമപ്രകാരമാണ്​ ശ്രീരാമകൃഷ്​ണ​​െന്‍റ ചികില്‍സ ചെലവുകള്‍ പുറത്ത്​ വന്നത്​. ലെന്‍സിനായി ഏകദേശം 45000 രൂപയും ബാക്കി ഫ്രെയിമിനായുമാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പറ്റിയിരിക്കുന്നത്​. ചികില്‍സ ചെലവിനത്തില്‍ 4,25,594 രൂപയാണ്​ ആകെ സ്​പീക്കര്‍ Read More …

നവകേരളം സൃഷ്ടിക്കാന്‍ ശക്തിപകരുന്ന ബജറ്റ്: വി എസ്

തിരുവനന്തപുരം > തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അഭിനന്ദനാര്‍ഹമായ ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓഖി ദുരന്തവും, ദുരന്തസമാനമായ രീതിയിലുള്ള നോട്ട് നിരോധനവും, ജിഎസ്ടിയും ഒക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ പരമാവധി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും, ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, Read More …

സംസ്ഥാന ബജറ്റ്; ശബരിമല മാസ്റ്റര്‍പ്ലാനിന് 28 കോടി

ശബരിമല മാസ്റ്റര്‍പ്ലാനിന് ഇതുവരെ 50 കോടി രൂപ ചെലവഴിച്ചെന്ന് ഡോ. തോമസ് ഐസക്. 2018-19ല്‍ 28 കോടി രൂപ കൂടി വകയിരുത്തി. ഇതിനുപുറമെ ഇടത്താവളങ്ങളുടെയും ബന്ധപ്പെട്ട റോഡുകളുടെയും വികസനത്തിന് കിഫ്‍ബിയില്‍ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.

ജല്ലിക്കെട്ട്; വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിം കോടതി ഉത്തരവ്

ദില്ലി: ജല്ലിക്കെട്ട് വിഷയം സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ജല്ലിക്കെട്ട് നിരോധിക്കമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ഇതോടെ ജല്ലിക്കെട്ട് നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ചിന് തീരുമാനമെടുക്കാം. അതേസമയം വിഷയത്തില്‍ തമിഴ്നാടിന്റെ വികാരം കൂടി പരിഗണിച്ചായിരിക്കും ബെഞ്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. Read More …

ഭാവനയില്‍ കെട്ടിയുയര്‍ത്തിയ കടലാസ് സൗധമാണ് ബഡ്ജറ്റ്: ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2017-18 ലെ ബഡ്ജറ്റ് ഒരു സാഹിത്യ സൃഷ്ടി പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ് ബഡ്ജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പന Read More …

ബജറ്റിന്റെ പവിത്രത നഷ്ടമായെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ വിമര്‍ശനം. നിയമന നിരോധനം ഔദ്യോഗികമാക്കിയ ബജറ്റാണിത്. വിലക്കയറ്റം തടയാന്‍ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. കിഫ്ബി വഴി പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും പ്രതിപക്ഷ നേതാവ്? രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബജറ്റല്ല ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഇ.ടി മുഹമ്മദ് Read More …