മൂട്ട ഒരു ഭീകര ജീവിയോ?
യാം പലപ്പോഴും ഉറക്കത്തെ പേടിപ്പിക്കുന്ന ഭീകരജീവി മൂട്ടതന്നയായിരിക്കും. നമ്മുക്ക് തീരെ പരിചിതമല്ലാത്ത മുറികളില്‍ പ്രത്യേകിച്ചും ആശുപത്രി കിടക്കയില്‍ ലോഡജുകളില്‍ മറ്റും അന്ത്യയുറേങ്ങണ്ടി വരുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യ സ്ഥാനംപിടിക്കുക മൂട്ടയായിരിക്കും. പിന്നെ ശരീരത്തിലെവിടെയെങ്കിലും ഒന്ന് ചൊറിഞ്ഞാല്‍ അത് മൂട്ടയാവുമെന്ന് കരുതി സൂക്ഷിച്ചു നോക്കുക പലര്‍ക്കും പതിവുളള അനുഭവമാണ്. മൂട്ട കാതുകളില്‍ നുഴഞ്ഞു കയറി അവിടെ മുട്ടയിട്ട് Read More …
