ശബരിമല വിഷയം; ആക്രമണങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടുമെന്ന് എ.കെ ബാലന്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് മന്ത്രി എ.കെ ബാലന്‍ രംഗത്ത്. ശക്തമായി തന്നെ സര്‍ക്കാര്‍ ആക്രമണങ്ങളെ നേരിടുമെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നാണ് പല പാര്‍ട്ടികളുടെയും ധാരണയെന്നും 59 ലെ ആ സംഭവം ആരും സ്വപ്നം കാണണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്ബില്‍ Read More …
