പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ എടുത്തെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ തലശേരി കതിരൂര്‍ സ്വദേശി പ്രനൂബ് ബാബു കീഴടങ്ങി. കൂത്തുപറമ്ബ് കോടതിയില്‍ കീഴടങ്ങിയ പ്രനൂബിനെ റിമാന്‍ഡ് ചെയ്തു. സിപിഐഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് പ്രനൂബ് കീഴടങ്ങിയത്. ഈ Read More …

‘ബൈപാസ് വേണ്ട’; ബിജെപിയും കീഴാറ്റൂരിലേക്ക്

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച്‌ ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ബിജെപി മാര്‍ച്ച്‌ നടത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാര്‍ച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് Read More …

കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ-തീവ്രവാദ ശക്തികള്‍: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ-തീവ്രവാദ ശക്തികളെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദന്‍. കീഴാറ്റൂരിലെ സമരക്കാരുമായി സി.പി.എം ഏറ്റുമുട്ടലിനിലില്ലെന്നും അതല്ല പാര്‍ട്ടി നയമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ തയാറാണ്. ബൈപാസ് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എതിര്‍പ്പുമായി ചിലര്‍ രംഗത്തുവന്നത്. അത് ജനം അംഗീകരിക്കില്ല. പ്രദേശത്തെ കുന്നുകള്‍ ഇടിക്കുമെന്ന പ്രചാരണം ശരിയല്ല. പരമാവധി Read More …

ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാരുടെ ശകാരം; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പരീക്ഷാ പഠനത്തിനിടെ മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാര്‍ ശകാരിച്ച വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. തളിപ്പറമ്ബ് മുയ്യം പള്ളിവയല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പരീക്ഷക്ക് പഠിക്കുന്നതിനിടെ ഫേസ്ബുക്ക് നോക്കുന്നത് കണ്ട സഹോദരി ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നു. താന്‍ തൂങ്ങിമരിക്കുമെന്ന് ഭീഷണി മുഴക്കി മുറിക്കകത്ത് കയറിയത് വീട്ടുകാര്‍ കാര്യമാക്കിയില്ല. പിന്നീട് നോക്കിയപ്പോഴാണ് Read More …

കീ​ഴാ​റ്റൂ​ര്‍ സ​മ​ര​ത്തി​ല്‍​നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന് കോ​ടി​യേ​രി

ക​ണ്ണൂ​ര്‍: കീ​ഴാ​റ്റൂ​രി​ല്‍ ബൈ​പ്പാ​സി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചു​ക്കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​യം. സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കീ​ഴാ​റ്റൂ​രി​ലേ​ത് സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ സ​മ​ര​മാ​ക്കാ​ന്‍ ആ​ര്‍​എ​സ്‌എ​സ് ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബൈ​പ്പാ​സ് അ​ലൈ​ന്‍​മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത് ദേ​ശീ​യ പാ​ത അ​ഥോ​റ​റ്റി​യാ​ണ്. ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യ​വ​രെ​പ്പോ​ലും പി​ന്തി​രി​പ്പി​ക്കു​ന്നു​വെ​ന്നും Read More …

വധഭീഷണിയെ തുടര്‍ന്ന് പി.ജയരാജന്റെ സുരക്ഷ വീണ്ടും ശക്തമാക്കി പോലീസ്

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്‍മാന്‍മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്‍ പങ്കെടുക്കുന്ന പരിപാടിക്കും യാത്രാ മാര്‍ഗത്തിലും ഉള്‍പ്പെടെ സുരക്ഷയൊരുക്കാനാണ് പൊലിസിന്റെ തീരുമാനം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെണ്ടുട്ടായി പുത്തന്‍കണ്ടം പ്രണൂബാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രണൂബ് Read More …

ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: റിപ്പോര്‍ട്ട് വ്യാജമെന്ന് ആരോപണ വിധേയന്‍

കണ്ണൂര്‍: പി. ജയരാജനെതിരായ ക്വട്ടേഷന്‍ കഥ പച്ചക്കള്ളമെന്ന് ആരോപണ വിധയനായ പുത്തന്‍കണ്ടം പ്രണൂബ്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഇന്റലിജസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണെന്നും പ്രണൂബ് മാതൃഭൂമീ ന്യൂസിനോട് പറഞ്ഞു. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പോലീസ് പറയുന്ന വ്യക്തിയാണ് പ്രണൂബ്. രണ്ടുതവണ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ Read More …

പി.​ജ​യ​രാ​ജ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ്

ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഇ​ത​നു​സ​രി​ച്ച്‌ ജ​യ​രാ​ജ​ന്‍റെ സു​ര​ക്ഷ പോ​ലീ​സ് വ​ര്‍​ധി​പ്പി​ച്ചു. ജ​യ​രാ​ജ​നെ ആ​ക്ര​മി​ക്കാ​നാ​യി ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​തി​രൂ​രി​ലെ മ​നോ​ജി​ന്‍റെ​യും ധ​ര്‍​മ​ട​ത്തെ ര​മി​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന് പ​ക​രം ചെ​യ്യാ​നാ​ണ് ജ​യ​രാ​ജ​നു​നേ​രേ​യു​ള്ള ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും Read More …