കളളവോട്ട്; 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് കളക്ടര്‍ക്ക് പരാതി നല്കി
കണ്ണൂര്‍: ധര്‍മ്മടത്ത് ജനപ്രതിനിധി അടക്കം കളളവോട്ട് ചെയ്ത 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് വീണ്ടും കളക്ടര്‍ക്ക് പരാതി നല്കി. തളിപ്പറമ്ബ്, മട്ടന്നൂര്‍, ധര്‍മ്മടം നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നടന്ന കള്ളവോട്ടുകള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്കിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനാണ് ജില്ലാ കളക്ടര്‍ക്ക് പരാതി Read More …
