റേഷന്‍ കടകളുടെ മേല്‍നോട്ടചുമതല അധ്യാപകര്‍ക്ക്: ഉത്തരവിട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ ഡ്യൂട്ടിക്ക നിയോഗിക്കാന്‍ ഉത്തരവിട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍.ഭക്ഷ്യവിതരണം സുഗമമാക്കാനാണ് പുതിയ തീരുമാനം ജില്ലാ കളക്ടര്‍ സ്വീകരിച്ചത്. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല. അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളില്‍ നിയമിക്കുക. നിലവില്‍ യുപി Read More …

പാലത്തായി പീഡനം: പൊലീസ് അന്വേഷണം ശരിയായ ദിശയില്‍: പി ജയരാജന്‍

കണ്ണൂര്: പാനൂര് പാലത്തായിയില് സ്കൂള് വിദ്യാര്ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന് പീഡിപ്പിച്ച കേസില് പൊലീസ് അന്വേഷണം ശരിയായ ദിശയില് തന്നെയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് പി ജയരാജന്. ഈ വിഷയം ശ്രദ്ധയില്പെട്ടത് മുതല് ഇരയ്ക്ക് നീതി ലഭിക്കാന് കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാര്ട്ടിയാണ് സിപിഐ എം.പ്രദേശത്തെ സിപിഐ എം ലോക്കല് സെക്രട്ടറി എം പി ബൈജുവിനൊപ്പം താനും പെണ്കുട്ടിയുടെ വീട് Read More …

പോലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി- എം. വി. ജയരാജന്‍

കണ്ണൂര്‍: യുഎപിഎ അറസ്റ്റില്‍ പോലീസിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമായാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സര്‍ക്കാര്‍ നയം അനുസരിച്ചല്ല പലപ്പോഴും പോലീസ് ഇടപെടല്‍. ഈ വിമര്‍ശനം നേരത്തെയും ഉയര്‍ന്നതാണ്. യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തല്‍ Read More …

രണ്ട് സിറ്റിംഗ് സീറ്റുകളില്‍ ഉണ്ടായത് എല്‍.ഡി.എഫിന്റെ വിജയമല്ല, കോണ്‍ഗ്രസിന്റെ പരാജയം: കെ.സുധാകരന്‍

കണ്ണൂര്‍: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ ഉണ്ടായത് യുഡിഎഫിന്റെ പരാജയമല്ല കോണ്‍ഗ്രസിന്റെ പരാജയമെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. പരാജയം ചര്‍ച്ചയ്ക്കു വിധേയമാകണം. തെറ്റ് തിരുത്താന്‍ നേതൃത്വം തയാറാകണം. അതേമയം ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ്, കോന്നി സിറ്റിംഗ് സീറ്റുകളിലാണ് കോണ്‍ഗ്രസ് Read More …

സിഒടി നസീര്‍ വധശ്രമക്കേസ്: പോലീസിന് മുന്നറിയിപ്പുമായി കെ സുധാകരന്‍!

തലശ്ശേരി: സിപിഎം വിമത നേതാവ് സിഒടി നസീറിനെതിരെ നടന്ന വധ ശ്രമക്കേസില്‍ പോലീസിന് അന്ത്യശാസനവുമായി കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരന്‍. സംഭവത്തില്‍ എന്‍എന്‍ ഷംസീറിനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീഷന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടക്കുന്ന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. എഎന്‍ Read More …

പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നു, താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കും: എ.പി.അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ എ.പി.അബ്ദുള്ളക്കുട്ടി രംഗത്ത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ തന്നെ നില്‍ക്കുകയാണെന്നും താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിവേകമില്ലാത്ത തീരുമാനമാണ് പാര്‍ട്ടിയുടേത്. ഇത് വെറും വികാരത്തിന്റെ പുറത്താണ് എടുത്തത്. താനല്ല കോണ്‍ഗ്രസ് നേതാക്കളാണ് അവസരവാദികള്‍. മോദി Read More …

അബ്ദുള്ളക്കുട്ടി മംഗലാപുരത്തേക്ക് താമസംമാറ്റി, കര്‍ണാടക ബിജെപിയിലേക്ക് ? ; സൂചന

കണ്ണൂര്‍ : ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച്‌ വിവാദത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി കര്‍ണാടക ബിജെപിയില്‍ ചേരാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മംഗലൂരുവിലേക്ക് താമസം മാറിയ അബ്ദുള്ളക്കുട്ടി അടുപ്പക്കാരോട് ഇക്കാര്യം സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍. വിവാദത്തെത്തുടര്‍ന്ന് നിലപാട് അറിയാന്‍ ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വഴിമാറുകയാണെന്ന് വ്യക്തമാക്കിയെന്നും കണ്ണൂര്‍ ഡിസിസി കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മോദി Read More …

രാഷ്ട്രീയ ചായ്വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; തെരഞ്ഞടുപ്പ് കമ്മീഷന് കെ സുധാകരന്റെ കത്ത്

കണ്ണൂര്‍: കണ്ണൂരില്‍ റീപോളിംഗ് നടക്കുന്ന ബൂത്തില്‍ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തയച്ചു. രാഷ്ട്രീയ ചായ് വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും കള്ളവോട്ട് തടയാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും സുധാകരന്‍ കത്തില്‍ പറയുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ മൂന്ന് ബൂത്തുകളിലാണ് റീ പോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും Read More …