പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം-രമേശ് ചെന്നിത്തല

കണ്ണൂര്‍ : പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയന്‍ എക്കാലത്തും കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കൂടിക്കി പൊലീസ് വേട്ടയാടുന്നെന്ന് ആരോപിച്ച്‌ കല്ല്യാശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ Read More …

കണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

ക​ണ്ണൂ​ര്‍: താഴെചൊവ്വയില്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി​യ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. ന​ടാ​ല്‍​ സ്വ​ദേ​ശി മം​ഗ​ല​പ​റ​ന്പ​ത്ത് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ (59), ക​ട​ലാ​യി കു​റു​വ​യി​ലെ മ​ണ്ടേ​ന്‍ ര​വീ​ന്ദ്ര​ന്‍ (75), ചൊ​വ്വ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി താ​ഴെ​ചൊ​വ്വ കി​ഴ​ക്കേ​വ​ള​പ്പി​ല്‍ ഷാ​ന്‍ (11) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. രാ​വി​ലെ താ​ഴെ​ചൊ​വ്വ ത​ങ്കേ​ക്കു​ന്ന് റോ​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. റോ​ഡ​രു​കി​ലെ പ​റ​ന്പി​ല്‍​നി​ന്നും ഓ​ടി​വ​ന്ന തെ​രു​വു​നാ​യ മൂ​വ​രെ​യും Read More …

ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന ഭീഷണിയുമായി കത്ത്

കണ്ണൂര്‍ : .എസ് .ശ്രീധരന്‍പിള്ളയുള്‍പ്പെടെ ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍എസ്‌എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്ന ഭീഷണിയുമായി കത്ത് . തപാല്‍ മാര്‍ഗയേനെ ചൊവ്വാഴ്ച രാവിലെയാണ്ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കത്ത് ലഭ്യമായത് .ജില്ലാ പൊലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെന്ന് ബിജെപി അറിയിച്ചു .

കീഴാറ്റൂരില്‍ സമരം വീണ്ടും ശക്തമാക്കാന്‍ ‘വയല്‍ക്കിളികളു’ടെ തീരുമാനം

ബൈപാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ സമരം ശക്തമാക്കാന്‍ ‘വയല്‍ക്കിളികളു’ടെ തീരുമാനം. ഡിസംബര്‍ 30 മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം. ‘പരിസ്ഥിതി കേരളം കിഴാറ്റൂരിലേക്ക്’ എന്ന പേരില്‍ വയല്‍ പിടിച്ചെടുക്കല്‍ സമരം നടത്തും. മേധാ പട് കര്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. സമര സമിതി യോഗത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനമാത്. കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ Read More …

കീഴാറ്റൂരില്‍ ബി ജെ പിയുടേത് രാഷ്ട്രീയ മുതലെടുപ്പ്; മാപ്പുപറയണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ ബി ജെ പിയുടേത് രാഷ്ട്രീയമുതലെടുപ്പായിരുന്നെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകള്‍ മുഴുവനും നികത്താന്‍ പോവുകയാണെന്ന് എന്ന തരത്തിലുള്ള ഭീതി ബി ജെ പി Read More …

ശബരിമല വിഷയം; സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് കോടിയേരി

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയം ഉന്നയിച്ചുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ സമരമാണെങ്കില്‍ തെരുവില്‍ ആശയപ്രചരണത്തിന് തയ്യാറാകണമെന്നും ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി കണ്ണൂരില്‍ വ്യക്തമാക്കി. രാഷ്ട്രീയ സമരത്തിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ Read More …

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതിയുടെ അറസ്റ്റ് വാറണ്ട്‌

കണ്ണൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവത്തതിനെ തുടര്‍ന്നാണ് വാറണ്ട്. അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ വച്ച്‌ അറസ്റ്റിലായ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി Read More …

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്

പയ്യന്നൂര്‍: കണ്ണൂര്‍ രാമന്തളി കക്കമ്ബാറയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. സിപിഎം കക്കമ്ബാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്റെ വീടിന് നേരെയായിരുന്നു ആക്രമണം. രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.