കാസര്‍ഗോഡ് ജില്ലയില്‍ എച്ച്‌ 1 എന്‍ 1: ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ

കാസര്‍കോഡ്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധയെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തില്‍ കാസര്‍കോഡ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍. കാഞ്ഞങ്ങാട് വെച്ച്‌ ഇന്ന് പ്രത്യേക യോഗം ചേരും. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും ആശങ്കയുടെ സാഹചര്യമില്ല എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആരോഗ്യവകുപ്പ് ആവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് Read More …

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു

കാസര്‍കോഡ്: കാസര്‍കോഡ് പൊയ്നാച്ചിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കാടി കാണിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനം, ഒരു തരത്തിലും ന്യായീകരിക്കാനാവില്ല: മുഖ്യമന്ത്രി

കാസര്‍കോട്: രാജ്യത്ത് സി.പി.എം ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എമ്മിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സി.പി.എമ്മിനെതിരെ കടുത്ത രീതിയില്‍ ആക്രമണം അഴിച്ചവിട്ടത് കോണ്‍ഗ്രസാണെന്നും ഇടതുപക്ഷം ശക്തി പ്രാപിക്കുന്നത് പിന്തിരിപ്പന്‍ ശക്തികള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് Read More …

ഇ​രട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്തി​ന് മ​ടി​ക്ക​ണം‍? വെ​ല്ലു​വി​ളി​ച്ച്‌ ഉ​മ്മ​ന്‍ ചാ​ണ്ടി

കാ​സ​ര്‍​കോ​ട്: പെ​രി​യ​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച്‌ എ​ഐ​സി​സി​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​കൊ​ല​പാ​ത​ക​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​രു പ​ങ്കു​മി​ല്ല എ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​ത്.  അ​ങ്ങ​നെ​യെ​ങ്കി​ല്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ സി​ബി​ഐ​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണം. ഇ​തി​ന് Read More …

പാര്‍ട്ടി പറയാതെ പീതാംബരന്‍ ചെയ്യില്ലെന്ന് ഭാര്യ, തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനാണ് പുറത്താക്കിയതെന്ന് മകളും

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ സി.പി.എം വീണ്ടും പ്രതിരോധത്തില്‍. പാര്‍ട്ടി പറയാതെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന നിലപാടുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. പീതാംബരന്റെ ഭാര്യ മഞ്ജുവാണ് പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും Read More …

പെരിയ ഇരട്ടക്കൊല: വകതിരിവില്ലെങ്കില്‍ തിരുത്തണമെന്ന് സിപിഎമ്മിനോട് റവന്യൂ മന്ത്രി

കാസര്‍കോട്:  കാസര്‍കോട് പെരിയ കല്യോട്ടെ ഇരട്ടക്കൊലയില്‍ വിമര്‍ശനവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. വകതിരിവില്ലെങ്കില്‍ തിരുത്തണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇ ചന്ദ്രശേഖരന്റെ പ്രസ്താവന. എവിടെയാണോ വകതിരിവില്ലായ്മ ഉണ്ടായത് അവിടെ തിരുത്തല്‍ വേണം. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കും അറിയാം. റവന്യൂ മന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമെന്നും പ്രദേശത്ത് നേരത്തെ ഏതെങ്കിലും Read More …

കൊലപാതകം നടത്തി കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടി; ബന്ധുക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുല്ലപ്പളളി

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ വിതുമ്ബി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി ബന്ധുക്കളുടെ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം Read More …

പി​ണ​റാ​യി​ക്കു കീ​ഴി​ല്‍ ന​ട​ക്കു​ന്ന​തു കേ​ര​ളം കാ​ണാ​ത്ത വി​ക​സ​നം: ജി.​സു​ധാ​ക​ര​ന്‍

കാ​സ​ര്‍​ഗോ​ഡ്: മ​റ്റൊ​രു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും കാ​ണാ​ത്ത വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു പി​ണ​റാ​യി വി​ജ​യ​ന്‍ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ന​ട​ന്നു​വ​രു​ന്ന​തെ​ന്നു മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. കാ​സ​ര്‍​ഗോ​ട്ട് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് മ​ല​യോ​ര​പാ​ത​യു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. തീ​ര​ദേ​ശ പാ​ത കൂ​ടി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ടൂ​റി​സം മേ​ഖ​ല​യെ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. കൂ​ടാ​തെ 60,000 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ Read More …