ഗാസയില്‍ ഭക്ഷണം തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് വെടിവെയ്പ്: രണ്ട് മാസത്തിനകം ആയിരത്തിലധികം മരണം

വിദേശകാര്യംഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കരികില്‍ ഭക്ഷണം തേടിയെത്തുന്ന സാധാരണ പൗരന്മാര്‍ക്കെതിരെ നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്ന് ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നു. വിശപ്പും യുദ്ധവും ഒരുമിച്ച് നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന ഒരു പുതിയ ഭീഷണിയായി മാറിയിരിക്കുകയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,000-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ഭക്ഷണം ലഭിക്കുമെന്ന് കരുതി Read More …

തദ്ദേശതെരഞ്ഞെടുപ്പ്:പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നത് ജനങ്ങളുടെ മാനിഫെസ്റ്റോയാകണം

കേരളത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനായി പല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ശ്രദ്ധേയമാ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജനങ്ങളുടെ മാനിഫെസ്റ്റോയായി വരേണ്ടേ പൊതുവിഷയത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം ചെറുക്കുന്നതുകൂടിയാവേണ്ടതുണ്ട്.

ഇറാന്‍ ആക്രമണം നെതന്യാഹു ഒരുവര്‍ഷം മുന്‍പേ ആസൂത്രണം ചെയ്തു; പിന്നീട് ട്രംപിന്റെ പിന്തുണ തേടിയതായും വെളിപ്പെടുത്തല്‍

ഗള്‍ഫ് ഡസ്‌ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ വര്‍ഷം തന്നെ ഇറാനെതിരെ സൈനികാക്രമണം നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് അമേരിക്കന്‍പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പിന്തുണ തേടിയതായും, യുഎസിന്റെ പിന്തുണയിലായിരുന്നു ആക്രമണം കൂടുതല്‍ ഫലപ്രദമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആസൂത്രണം എങ്ങനെ?2023 ഒക്ടോബറിലുണ്ടായ ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും റോക്കറ്റ് Read More …

പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്: ട്രംപും നെതന്യൂഹുവും ചെകുത്താന്റെ കൂട്ടുകാരോ?

പശ്ചിമേശ്യ മറ്റൊരു വലിയ ഒരു പ്രതിസന്ധിയുടെ വക്കിലാണ്. ഇറാനും ഇസ്രായേലും കളത്തില്‍ പോരടിക്കുന്നു. അളവില്‍ കവിഞ്ഞ കയ്യടിയുമായി അമേരിക്ക ഗ്യാലറിയിലുണ്ടെന്നത് ഏറെ വിഷമിപ്പിക്കുന്നു. സാമാന്യയുക്തിക്ക് നിരക്കാത്ത സ്വഭാവം പ്രകടിപ്പിക്കുന്ന ട്രംപ് കുളം കലക്കുന്നത് ലോക ജനതയെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്നും 2003 ല്‍ തന്നെ അതിനുളള അനുമതി അവര്‍ക്കില്ലെന്നും അമേരിക്കന് രഹസ്യാന്വേഷണം വിഭാഗം Read More …

സമാധാനത്തിലേക്കുള്ള വഴി ഒരുങ്ങിയിട്ടും ആരും അതിലേക്ക് കാല്‍വെയ്ക്കുന്നില്ല!

പ്രഭാതചിന്ത-എഎം യാസര്‍ ‘സമാധാനം കാംക്ഷിച്ചുളള യുദ്ധം ധാര്‍മ്മികമായിരിക്കാം, പക്ഷേ സമാധാനത്തിന്റെ സാധ്യത ഉണ്ടായിരിക്കേ അതിന് മുതിരാതിരിക്കുക അത്യന്തം അധാര്‍മ്മികമാണ്.’ ഗാസയിലെ ജനങ്ങള്‍ ഇന്ന് കഷ്ടപ്പെടുകയാണ്. കുട്ടികള്‍ പട്ടിണിയിലാണ്, സ്ത്രീകള്‍ അഭയം തേടുകയാണ്, പുതിയ തലമുറയുടെ ഭാവി അനിശ്ചിതമാണ്. സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിലേക്കുള്ള കാല്‍വെപ്പിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. ഇസ്രായേലിന്റെ ഗാസ യുദ്ധം ഈ Read More …

ട്രംപിന് തിരിച്ചടി:ഇറക്കുമതി ചുങ്കം നിയമവിരുദ്ധമെന്ന് യുഎസ് വ്യാപാരകോടതി

ട്രംപ് ഭരണകൂടത്തിന്റെ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമപരമായി അസാധുവാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം വിധിച്ചു. പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യാപാര നയത്തെ വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുന്നു. ബിസിനസ് ഡസ്‌ക്:അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് Read More …

എതിര്‍പ്പിനിടയിലും ഖത്തര്‍ നല്‍കിയ വിമാനം പെന്റഗണ്‍ ഏറ്റുവാങ്ങി

ഖത്തര്‍ രാജകുടുംബം യുഎസ് പ്രസിഡണ്ട് ടൊണള്‍ഡ് ട്രംപിന് സമ്മാനിച്ച ബോയിങ് 747 ആംഡംബര വിമാനം സ്വീകരിച്ചതായി പെന്റഗണ്‍. ‘പറക്കുന്ന കൊട്ടാരം’ മെന്ന് ട്രംപ് സ്വയം വിശേഷിപ്പിച്ച വിമാനത്തിന്‍ 400 ദശലക്ഷം മില്ല്യണ്‍ ഡോളറാണ് വില. ഖത്തര്‍ നല്‍കിയ കൈക്കൂലിയാണിതെന്ന് ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ച് അക്ഷേപിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാനും ചിലരും ഖത്തറിന്റെ ഗിഫ്റ്റ് സ്വീകരിക്കുന്നതിരെ രംഗത്തുവന്നിരുന്നു. അത്തരത്തിലുളള Read More …

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ മനശാസ്ത്രം!

പ്രഭാതചിന്ത—എഎം യാസര്‍ യുറോപ്യന്‍ യുണിയനും ബ്രിട്ടനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു ‘പൊളിറ്റിക്കല്‍ ചെക്ക്’ നല്‍കിയിട്ടുണ്ട്. യുറോപ്യന്‍ യൂണിയന്റെ 27 രാഷ്ട്രങ്ങള്‍ ഒന്നിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ചെക്ക് നല്‍കിയത്. ഗസയിലേക്കെത്തുന്ന അന്താരാഷ്ട്ര സഹായം തടഞ്ഞാല്‍ ഇസ്രായേലുമായുളള എല്ലാ വാണിജ്യകരാറുകളും യുറോപ്യന്‍ യൂണിയന്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് യൂണിയന്‍ വിദേശകാര്യ വക്താവ് കാജ കളളാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് Read More …