ഇടതു മുന്നണി സര്‍ക്കാരിനു നാലു മാസം; ഭരണയന്ത്രം മെല്ലപ്പോക്കില്‍
തിരുവനന്തപുരം • ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റിട്ടു നാലു മാസത്തോളമായെങ്കിലും ഭരണയന്ത്രം ഇപ്പോഴും മെല്ലപ്പോക്കില്‍. പദ്ധതിനിര്‍വഹണം ഇതുവരെ എട്ടു ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേസമയത്തു 15 ശതമാനത്തോളമായിരുന്നു. മെല്ലെപ്പോക്കിന്റെ കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പുമേധാവികളുടെ അടിയന്തര യോഗം വിളിച്ചു. സാമ്ബത്തികവര്‍ഷം പകുതിയായിട്ടും പദ്ധതികള്‍ കടലാസില്‍ മാത്രമൊതുങ്ങുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. തിരഞ്ഞെടുപ്പും Read More …
