കോടതി കുരുക്കഴിക്കുന്നു

കൊച്ചി: സോളാര്‍ കേസില്‍ ഹൈകോടതി വിധിയിലൂടെ മുഖ്യന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും ആശ്വാസം . സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുവര്‍ക്കുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി മരവിപ്പിച്ചു. ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കനുള്ള ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത് ഇരുവരും നല്‍കിയ സ്വകാര്യ ഹരജിയിലാണ് കോടതി ഉത്തരവ്. Read More …

ഭരണം മാറിയാലും ഇല്ലെങ്കിലും പി കെ കുഞ്ഞാലികുട്ടി ഉപമുഖ്യമന്ത്രി?

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിക്കലെത്തി. പ്രചാരണ യാത്രകള്‍ സജീവമായി. അണികള്‍ തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന പരിശോധനയും യാത്രയില്‍ സജീവമാണ്. കലക്കുവെളളം വലയൊരുക്കിയവര്‍ക്കായി കാത്തിരിക്കുന്നു. അണിയറയില്‍ അസ്ത്രങ്ങള്‍ കൂര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. പൊതുസമ്മതം ഇടതുമുന്നണിക്കനുകൂലമാവുമെന്നതാണ് കണക്ക് കൂട്ടല്‍. ദേശീയ രാഷ്ടീയത്തിലെ വളര്‍ച്ചാമുരടിപ്പും ഭരണത്തിലെ പിടിപ്പുകേടും സംസ്ഥാനരാഷ്ടീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കിയേക്കുമെന്നാണ് നിരിക്ഷകര്‍ അടക്കം പറയുന്നത്. ഇടതുമുന്നണിയില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടാവുമെന്ന ആശങ്ക Read More …

കണ്ണൂരിന്റെ ഹൃദയത്തില്‍ ഇന്ന് പിണറായി

കേരളാലൈവ് കണ്ണൂര്‍ : കമ്മ്യുണിസറ്റ് മാര്‍ക്‌സിസറ്റ് പാര്‍ടിയുടെ വിജയഗാഥ രചിക്കാന്‍ കൈപിടിച്ച് ഉയര്‍ത്തിയ അതെ നേതാവ് വി.എസിന്റെ ആശീര്‍വാദത്തോടെ പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂരിന്റെ ഹൃദയഭൂമിയില്‍. കഴിഞ്ഞ ദിവസം പയ്യന്നുരില്‍ സമാപിച്ച യാത്ര കാഞ്ഞങ്ങാട്ടുനിന്നും പുറപെട്ടത് വലിയ ആവേശത്തോടെയായിരുന്നു. നിരവധി രക്തസാക്ഷികളുടെ ചോരചിന്തിയ മണ്ണിലൂടെ ആയിരങ്ങളുടെ Read More …

കെ.ടി.ജലീലിന്റെ സാന്നിധ്യം ലീഗിനെ വിറപ്പിക്കും

കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ സ്ഥിരാംഗമായി കെ.ടി.ജലീല്‍ എത്തുമ്പോള്‍ മലബാറില്‍ അത് മുസ്ലീം ലീഗിനെ അസ്വസ്ഥമാക്കും. മുസ്ലീം ലീഗില്‍ നിന്ന് പിണങ്ങിപ്പോയി പി.കെ.കുഞ്ഞാലികുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ച് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയമായി മാറിയ ജലീലിനെ ലീഗ് കോട്ടകളില്‍ സി.പി.എമ്മിന്റെ പ്രചാരണത്തിനുള്ള തുരുപ്പു ചീട്ടായാണ് പാര്‍ട്ടി നേതൃത്വം കണ്ടിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലെങ്കിലും ഇത് Read More …

കടല്‍ക്കൊലകേസ് : ഇന്ത്യക്കാരോട് ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വലതുപക്ഷം.

കേരളാ ലൈവ് ദില്ലി: രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നടപടി നേരിടുന്ന സല്‍വാത്തോര്‍, ലാത്തോര്‍ എന്നീ നാവികര്‍ സ്വന്തം നാടായ ഇറ്റലിയില്‍ ഹീറോകളായി മാറുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് നാവികരെ ആരാധിക്കുന്നതും ഇന്ത്യന്‍ ജനതയെ അധിഷേപിക്കുന്നതുമായ തീവ്രദേശീയവാദ പ്രവണതകള്‍ക്ക് അരങ്ങേറ്റമുണ്ടായി മുസ്സോളിനിക്കു ശേഷം അസ്തമിച്ചുപോയ ദേശീയവാദ ഫാഷിസറ്റ് പ്രവണതകളാണ് ഈ സംഭവത്തിലൂടെ പ്രതിഫലിക്കുന്നതെന്നാണ് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ Read More …

വലതിന്റെ ഗുലുമാലും ഇടതിലോ’ക്കാന’വും

അപശ്രുതി സംസ്ഥാന നിയമനിര്‍മ്മാണ സഭയിലേക്കുളള തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി. ഇരുമുന്നണികളും ഒപ്പം മൂന്നാമുന്നണിയും ഗോദയിലേക്കിറങ്ങാനുളള കോപ്പുകൂട്ടി തുടങ്ങി. ജനമനസിലെ സ്ഥാനം നഷ്ടപെടുമെന്ന ബേജാറുളള പാര്‍ട്ടിക്കാരൊക്കെ തലങ്ങും വെലങ്ങും പാഞ്ഞുതുടങ്ങി. രാജ്യമില്ലാത്തെ രാജാക്കന്‍മാരെ പോലും എഴുന്നളിച്ച്  വലതുമുന്നണിക്കാര്‍ പ്രതിഛായ മിനുക്കി തുടങ്ങി. രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തുപോലുമില്ലാത്ത പാര്‍ട്ടി, സോണിയാജിയുടെ പാര്‍ട്ടി, അല്ല ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പാര്‍ട്ടി, അല്ല പട്ടേലിന്റെ പാര്‍ട്ടി. Read More …

2015ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്

2015 ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി  ആര്‍.എസ്.എഫ്‌ (റിപോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ്) റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊല്ലപെട്ടത്   സമാധാനപരമായ രാജ്യങ്ങളിലാണെന്നും ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  67 പേരും കൊല്ലപെട്ടത് ഈ വര്‍ഷം (2015) ഡ്യൂട്ടി സമയത്താണ്. 11 ഉം 10 പേര്‍ കൊല്ലപെട്ടത് ഏറെ കലാപകലുഷിതമായ ഇറാഖിലും സിറിയയിലുമാണ്. ഫ്രാന്‍സില്‍ എട്ട് പേര്‍ കൊല്ലപെട്ടു. Read More …

മുസ്‌ലിംലീഗ് യാത്ര: ലോഗോ പുറത്തിറക്കി

  മലപ്പുറം: സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിംലീഗ് കേരള യാത്രയുടെ ലോഗോ പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജനുവരി 24 ന് മഞ്ചേശ്വരത്ത് നിന്നു തുടങ്ങി ഫെബ്രുവരി 11 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര Read More …