മതേതരത്വം തര്‍ക്കുന്നവരെ ഒറ്റകെട്ടായി നേരിടണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മമ്പാട് : മതേതരത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മലപ്പുറം മമ്പാട് എം ഇ എസ്സ് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് പോറലേറ്റാല്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കും. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യവകാശം ലഭിക്കുന്നത് ലോക രാജ്യങ്ങളില്‍ തന്നെ നല്ല ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. രാഷ്ട്രീയ Read More …

ഭാഷകളെ വര്‍ഗ്ഗീയവല്‍ക്കരിക്കരുത് : മുഖ്യമന്ത്രി

മലപ്പുറം :സങ്കുചിത താല്‍പ്പെര്യങ്ങള്‍ക്ക് വേണ്ടി ഭാഷകളെ വര്‍ഗ്ഗീയമായി കാണുത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം വളവന്നൂര്‍ അന്‍സാര്‍ അറിബി കോളേജിന്റെ 50 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .എല്ലാ ഭാഷകളും ഓരോ സംസ്‌കാരവും സവിശേഷതകയും നാട്ടില്‍ പ്രസരിപ്പിക്കുന്നുണ്ട്. നവോത്ഥാനത്തിന്റെ പുതുവഴികള്‍ വെട്ടി പുതിയ തലമുറക്ക് അനിവാര്യമായ വിദ്യാഭ്യാസ സംരഭങ്ങള്‍ ഒരുക്കാന്‍ Read More …

സി.പി.എം വിമതരുടെ യോഗത്തിനുനേരെ സി.പി.എം ആക്രമണം; വിമത കൗണ്‍സിലര്‍ക്ക് ഗുരുതരപരിക്ക്

നിലമ്പൂര്‍- സി.പി.എം വിമതരുടെ പൊതുയോഗത്തിലേക്ക് ഔദ്യോഗിക വിഭാഗംപ്രവര്‍ത്തകര്‍ ഇരച്ചു കയറി വിമതനേതാക്കളെ ആക്രമിച്ചു. ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റ പരിക്കുകളോടെ സി.പി.എം വിമതരുടെ ജനകീയകൂട്ടായ്മ ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ പി.എം ബഷീറിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബഷീറിന്റെ തലക്ക് ഗുരുതര പരിക്കുണ്ട്. അക്രമത്തില്‍ മുന്‍ സി.പി.എം കൗണ്‍സിലര്‍ ഉമ്മഴി വേണു, ശശി എന്നിവര്‍ക്കും പരിക്കുണ്ട് ഇവര്‍ Read More …

രാഷ്ട്രീയതമാശകള്‍ നിറഞ്ഞ് ഷിഫ അല്‍ജസീറ പുരസ്‌കാരച്ചടങ്ങ്

മലപ്പുറം-നടന്‍ പത്മശ്രീ മമ്മൂട്ടിക്കും ഡോ.കെ.ടി.റബീഉള്ളക്കും ഇരുവശങ്ങളിലായി പി.കെ.കുഞ്ഞാലികുട്ടിയും കോടിയേരി ബാലകൃഷ്ണനും ഇരുന്നപ്പോള്‍ സദസ്സിലുണ്ടായിരുന്ന ആയിരങ്ങള്‍ കൗതുകത്തോടെ നോക്കി. മലപ്പുറത്തെ സാാരണക്കാരായ ജനങ്ങള്‍ കണ്ട അപൂര്‍വ്വം കാഴ്ചകളിലൊന്നായിരുന്നു അത്. മലയാളത്തിന്റെ മഹാനടന്റെ സാന്നിധ്യം ജനങ്ങളെ ആവേശഭരിതരാക്കി; വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലുള്ള കുഞ്ഞാലികുട്ടിയും കോടിയേരിയും ഒരേ വേദിയിലെത്തിയത് അവരില്‍ കൗതുകമുണര്‍ത്തി. രാഷ്ട്രീയത്തിലെയും ചലചിത്രരംഗത്തെയും അതികായന്‍മാരെ കോര്‍ത്തിണക്കി പ്രവാസി വ്യവസായ Read More …

ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി: മുന്‍കൂര്‍ ജാമ്യം തള്ളി

മഞ്ചേരി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇരിമ്പിളിയം വെണ്ടല്ലൂര്‍ മരക്കാരെയും കുടുംബത്തെയും മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. 2015 നവംബര്‍ എട്ടിന് രാവിലെ എട്ടു മണിക്കാണ് സംഭവം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമ്പിളിയം 14ാം വാര്‍ഡില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് പ്രവര്‍ത്തകനായ മരക്കാര്‍ Read More …