ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറിയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം/ആലുവ: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ വഴിത്തിരിവ്. ശ്രീജിത്തിനെ ആളുമാറിയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംഭവത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്തവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍.അതേസമയം ലോക്കപ്പില്‍ നിന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ ശ്രീജിത്തിന്റെ നിര്‍ണായക ദൃശ്യം മാതൃഭൂമി ന്യൂസിന് Read More …

മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ്

തിരുവനന്തപുരം: മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യം സംബന്ധിച്ച സിപിഎം നിലപാടു തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മരണം ; ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് ടി.പി സെന്‍കുമാര്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. നടപടി ക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ശ്രീജിത്തിന് പുറത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. മര്‍ദ്ദനം നടന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ശ്രീജിത്തിന് ഇത്രയും മര്‍ദ്ദനമേറ്റു എന്നത് അവിശ്വസനീയം. Read More …

വരാപ്പുഴ കസ്റ്റഡി മരണം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ആലുവ: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.പി എ.വി. ജോര്‍ജ് രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ട്രാഫിക് സ്റ്റേഷന്‍ പരിസരത്ത് വെച്ച ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലും കുപ്പിച്ചില്ലും എറിഞ്ഞു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് Read More …

ഹ​ര്‍​ത്താ​ലി​ന്‍റെ മ​റ​വി​ല്‍ വ്യാ​പ​ക അ​ക്ര​മം; സം​സ്ഥാ​ന​ത്ത് അ​റ​സ്റ്റി​ലാ​യ​തു നൂ​റ്റ​ന്പ​തി​ലേ​റെ പേ​ര്‍

തി​രു​വ​ന​ന്ത​പു​രം: കാ​ഷ്മീ​രി​ല്‍ എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സ​ക​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ന്‍റെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്തു പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി. കെഎസ്‌ആര്‍ടി​സി ബ​സു​ക​ള്‍ ത​ട​യു​ക​യും ക​ട​ക​ന്പോ​ള​ങ്ങ​ള്‍ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ക​ല്ലേ​റു ന​ട​ത്തി. അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തു 150ല്‍ ​പ​രം ആ​ളു​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. Read More …

ഹ​ര്‍​ത്താ​ലി​ന്‍റെ മ​റ​വി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വി​നു തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ ശ്ര​മം: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ഹ​ര്‍​ത്താ​ലി​ന്‍റെ മ​റ​വി​ല്‍ ചി​ല സ​ങ്കു​ചി​ത താ​ത്പ​ര്യ​ക്കാ​ര്‍ സം​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ ഇ​തി​ന്‍റെ പേ​രി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വു സൃ​ഷ്ടി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. ഹ​ര്‍​ത്താ​ലി​നു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നു പ്ര​ച​രി​പ്പി​ച്ച്‌ ആ​ള്‍​ക്കാ​രെ കൂ​ട്ടാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ടു​ങ്ങ​രു​ത്. ക​ത്വ Read More …

ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിച്ച്‌ ചര്‍ച്ചക്ക്​ തയാറാവണം -രമേശ് ചെന്നിത്തല

തിരുവനന്തപരും: പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി ഉപേക്ഷിച്ച്‌ സര്‍ക്കാര്‍ ചര്‍ച്ചക്ക്​ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ കഴിവില്ലാത്തവര്‍ നരകയാതന അനുഭവിക്കുകയാണ്. അവരുടെ ജീവന്‍ പന്താടപ്പെടുകയാണ്. ഈ ഘട്ടത്തില്‍ പണിമുടക്കിയവരുമായി ചര്‍ച്ച നടത്തുകയില്ലെന്ന ജനാധിപത്യ വിരുദ്ധമായ നയമാണ് ആരോഗ്യ മന്ത്രി ഷൈലജ Read More …

ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാംമുറ നടത്തുന്നവര്‍ സേനയ്ക്ക് പുറത്തായിരിക്കുമെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി Read More …