സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പോലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലീസ് തോന്നിയ രീതിയില്‍ കിരാതമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പോലീസ് Read More …

മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ കൈ​യേ​റ്റം തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി

മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ അനധികൃത നി​ര്‍​മാ​ണം മുന്‍ മന്ത്രി തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്ബ​നി ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു നീ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ല്‍. നാ​ല് ഏ​ക്ക​റി​ലേ​റെ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും സ്ലാ​ബു​ക​ളു​മാ​ണ് നീ​ക്കി​യ​ത്. നി​ലം നി​ക​ത്താ​നാ​യാ​ണ് കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച​ത്. നി​ക​ത്തി​യ സ്ഥ​ല​ത്തി​ട്ട മ​ണ്ണും നീ​ക്കം Read More …

ചെങ്ങന്നൂരില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍ -ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂരില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയെ ഞങ്ങള്‍ പറഞ്ഞുവിട്ടതല്ല. എന്ത് തീരുമാനമെടുക്കാനും മാണിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ആരെയും ചാക്കിട്ട് പിടിക്കാനില്ല. എല്‍.ഡി.എഫ് ആണ് ആളുകളെ ചാക്കിട്ട് പിടിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

ജയിലിലുള്ളവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരല്ല, മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലിലുള്ളവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരായ പാതയിലേക്കു അവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും, അവരോട് മാന്യമായി പെരുമാറണമെന്നും പിണറായി ആവശ്യപ്പെട്ടു. പൂജപ്പുരയില്‍ ജയില്‍ ജീവനക്കാരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. അര്‍ഹതപ്പെട്ട അനൂകൂല്യം ജയിലിലുള്ളവര്‍ക്കു നിഷേധിക്കരുതെന്നും, അതേസമയം, അന്തേവാസികള്‍ക്ക് ഉദ്യോഗസ്ഥര്‍ തെറ്റായി ഒന്നും ചെയ്തുകൊടുക്കരുതെന്നും പറഞ്ഞു. ടിപി. ചന്ദ്രശേഖരന്‍ Read More …

കീഴാറ്റൂര്‍; അന്തിമതീരുമാനം എടുക്കാന്‍ അധികാരം കേന്ദ്രത്തിനെന്ന് ജയിംസ് മാത്യു എംഎല്‍എ

കീഴാറ്റൂര്‍; അന്തിമതീരുമാനം എടുക്കാന്‍ അധികാരം കേന്ദ്രത്തിനെന്ന് ജയിംസ് മാത്യു എംഎല്‍എ കീഴാറ്റൂര്‍: ബൈപാസ് നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്ന് ജയിംസ് മാത്യു എംഎല്‍എ. റോഡ് നിര്‍മ്മാണത്തിനായി പരമാവധി 25 ഏക്കര്‍ വയല്‍ മാത്രമേ നികത്തേണ്ടതുള്ളെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ കഴിയുകയെന്ന് ജയിംസ് മാത്യു പറഞ്ഞു. രാജ്യത്ത് എത്രയോ Read More …

കീഴാറ്റൂരില്‍ മേല്‍പ്പാലത്തിനായി സുധാകരന്‍ കേന്ദ്രത്തിന്​ കത്തയച്ചു​

തിരുവനന്തപുരം: കീഴാറ്റൂരില്‍ ദേശീയപാത അലൈന്‍മ​െന്‍റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ​ബൈപ്പാസിനു പകരം മേല്‍പ്പാലം വേണമെന്ന്​ ആവശ്യപ്പെട്ട്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാറിന്​ കത്ത്​ അയച്ചു. ​ ബൈപാസ്​ വയല്‍ പ്രദേശത്തിലൂടെ കടന്നുപോകുമെന്നതിനാല്‍ കീഴാറ്റൂരില്‍ മേല്‍പ്പാലം പണിയാന്‍ അനുമതി നല്‍കണമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്​കരിക്ക്​ കത്തയച്ചത്​. കീഴാറ്റൂരില്‍ ​വയലും പ്രദേശ​ത്തെ നീരുറവയും സംരക്ഷിക്കുന്നതിന്​ Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ വോട്ടും വേണമെന്ന്​ വൈക്കം വിശ്വന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വോട്ട്​ വേണമെന്ന്​ എല്‍.ഡി.എഫ്​ കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട്​ വേണം. മാണിയോട്​ അയിത്തമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മാണിയുടെ വോട്ട്​ വേണ്ടെന്ന്​ സി.പി.​െഎ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ മാണിയുടെ മുന്നണിപ്രവേശനത്തിനെതി​െര ശക്​തമായി സി.പി.​െഎ Read More …

തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് മാണി

തിരുവനന്തപുരം : തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് കെ.എം മാണി. സഹകരണം വേണമെന്ന് കേരള കോണ്‍ഗ്രസ് എം ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരെയും സമീപിച്ചിട്ടുമില്ല. ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി സജി ചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിലപാട് പിന്നിട് വ്യക്തമാക്കാമെന്നും മാണി പറഞ്ഞു. കേരള Read More …