മലയാളത്തില്‍ ആയതു കൊണ്ടാണ് നല്ല സിനിമകള്‍ ലഭിച്ചത്ഫഹദ്

ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിനു വേണ്ടി സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും നടന്‍ ഫഹദ് ഫാസില്‍. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വാര്‍ത്ത കേട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ് പറഞ്ഞു. ‘സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും Read More …

വ്യാജഏറ്റുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ കാറപകടത്തില്‍ മരിച്ചു

കൊച്ചി: ഗുജറാത്തില്‍ വ്യാജഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ള കാറപകടത്തില്‍ മരിച്ചു. ഹൃദയപരിശോധനയ്ക്കായി എറണാകുളം അമൃത ആശുപ്ത്രിയിലേക്ക് പോകുന്നവഴിയാണ് അപകടം നടന്നത്. ചേര്‍ത്തല വയലാറിനു സമീപമായിരുന്നു അപകടം. ആലപ്പുഴ താമരക്കുളം സ്വദേശിയാണ് ഗോപിനാഥപിള്ള. ബുധാഴ്ച്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിരേ വന്ന മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. Read More …

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍. ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സ്‌റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. സംഭവത്തില്‍ Read More …

തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വേട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാ‌ര്‍‌ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്‌ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച്‌ സജിയെ ആക്രമിക്കുകയായിരുന്നു.

സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​രം തു​ട​ങ്ങി; വി​വ​ര​മ​റി​യാ​തെ എ​ത്തി​യ രോ​ഗി​ക​ള്‍ വെ​ട്ടി​ലാ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ണി​മു​ട​ക്കി​ല്‍ വെ​ട്ടി​ലാ​യ​ത് ജ​നം. ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കി സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ഈ ​വി​വ​രം അ​റി​യാ​തെ മി​ക്ക​വ​രും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​വ​ര്‍ പോ​ലും കു​ടു​ങ്ങി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കും. ആ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കാ​തെ Read More …

നാടിന്റെ വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകാപരം: മുഖ്യമന്ത്രി

 നാടിന്റെ വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകപരമായ പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാലുപേര്‍ ചേര്‍ന്ന് ഒരു ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് സംസ്ഥാനത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥലം ഏറ്റെടുത്ത് Read More …

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കി. കേരള പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിവരാവകാശ രേഖയിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. Read More …

ബാര്‍കോഴ കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ മാറ്റി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെപി സതീശനെ സര്‍ക്കാര്‍ മാറ്റി. ബാര്‍കോഴ കേസില്‍ വിജിലന്‍സിന് വേണ്ടി കോടതിയില്‍ ആര് ഹാജരാകും എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് സതീശനെ നീക്കിയിരിക്കുന്നത്. സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഫയലില്‍ ആഭ്യന്തരസെക്രട്ടറി ഒപ്പുവച്ചു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ Read More …