ഹര്‍ത്താല്‍: വടക്കന്‍ കേരളത്തില്‍ വാഹനങ്ങള്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു
കണ്ണൂരില്‍ വ്യാജ ഹര്‍ത്താലിന്റെ മറവില്‍ എസ്ഡിപി ഐ ആക്രമണം. കടകള്‍ പൂട്ടിക്കാന്‍ ശ്രമിച്ച 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു. കോഴിക്കോടും തിരൂരിലും വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. കടകള്‍ അടപ്പിക്കാനും ശ്രമം. കശ്മീരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഇന്ന് ഹര്‍ത്താലെന്ന് വ്യാജ Read More …
