അങ്കമാലി അതിരൂപതാ ഭൂമി വിവാദം: ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച് 28 ന് പരിഗണിക്കും

ദില്ലി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച് ഇരുപത്തിയെട്ടിന് പരിഗണിക്കും. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്ബള്ളി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. കര്‍ദിനാള്‍ പക്ഷത്തെ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്റെ തടസഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഭൂമി ഇടപാടിനെപ്പറ്റി അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ Read More …

പിഎസ്‌സി നിയമനം:സ്‌പെഷ്യല്‍ റൂള്‍ സമയബന്ധിതമായി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി വഴി നിഗമനം നടത്തുന്നതിനുള്ള സ്‌പെഷ്യല്‍ റൂള്‍ സമയബന്ധിതമായി രൂപീകരിക്കാനും നിലവിലുള്ളവയില്‍ ആവശ്യമായ ഭേദഗതി വരുത്താനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടി വി രാജേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുനല്‍കിയ വിവിധ കമ്ബനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പി.എസ്.സി വഴി നിയമനം Read More …

ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായമെന്ന് സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സുധാകരന്‍ ഡിജിപിക്ക് പരാതി നല്‍കി. കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കഴിഞ്ഞ ദിവസം മുഴുവന്‍ കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിയാന്‍ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കിയെന്നാണ് സുധാകരന്റെ പരാതി. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി Read More …

മലപ്പുറത്തെ ദുരഭിമാനക്കൊല; അച്ഛന് എതിര്‍പ്പുണ്ടായിരുന്നതായി ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ്

അരീക്കോട്: കൈപിടിച്ച് കൊടുക്കേണ്ട അച്ഛന്‍ മകളുടെ ഘാതകനായ സംഭവത്തില്‍ പ്രതികരണവുമായി ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ് . പോലീസ് ഇടപെട്ടാണ് തങ്ങളുടെ വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതേ തുടര്‍ന്നാണ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയതെന്നും ബ്രിജേഷ് പറഞ്ഞു. ഇരുവരും രജിസ്റ്റര്‍ മാര്യേജ് ചെയ്തിട്ടില്ലെന്നും ബ്രിജേഷ് വ്യക്തമാക്കി. വിവാഹത്തലേന്ന് മകളെ Read More …

കുഞ്ഞനന്തന് ശിക്ഷാഇളവ് നല്‍കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷാഇളവ് നല്‍കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകത്തിലെ മുഖ്യഗൂഢാലോചനക്കാരനെന്ന് കോടതി തന്നെ Read More …

കുഞ്ഞനന്തന്റെ മോചനം: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം നടക്കുന്നതു സംബന്ധിച്ച്‌ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. Read More …

ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് അ​വ​ധി ന​ല്‍​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് അ​വ​ധി​യും അ​ടി​യ​ന്ത​ര അ​വ​ധി​യും ന​ല്‍​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ളി​ല്‍ രാ​ഷ്ട്രീ​യ പ്രേ​ര​ണ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ശി​ക്ഷ ഇ​ള​വ് ന​ല്‍​കു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ Read More …

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ഏപ്രില്‍ രണ്ടിന് സംസ്ഥാന പണിമുടക്ക്

തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. സ്ഥിര ജോലികള്‍ ഇല്ലാതാക്കുന്ന കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെയാണ് പണിമുടക്ക്. തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയകുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. തൊഴിലാളിയെ രണ്ടാഴ്ച മുന്‍പ് മാത്രം നോട്ടീസ് നല്‍കി പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള Read More …