മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമാര്‍ട്ടം ഒഴിവാക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാഭാവിക മരണമായാലും മരണ കാരണം ഉറപ്പാക്കാന്‍ പോസ്റ്റുമാര്‍ട്ടം ഒഴിവാക്കുന്നതിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയോ അല്ലാതെയോ സ്വാഭാവിക മരണമുണ്ടായാലും സി.ആര്‍.പി.സി പ്രകാരം പോസ്റ്റുമാര്‍ട്ടത്തിലൂടെ മരണകാരണം കണ്ടെത്തേണ്ടതുണ്ട്. പോസ്റ്റുമാര്‍ട്ടം വേണോ വേണ്ടയോ എന്ന് സി.ആര്‍.പി.സി, കേരളാ പൊലീസ് മാന്വല്‍ പ്രകാരം പൊലീസുദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. സ്വാഭാവിക മരണമാണെന്ന് രേഖകള്‍ സഹിതം പൊലീസുദ്യോഗസ്ഥനെ Read More …
