ഭാഗ്യക്കുറിയെ പൂര്ണമായി സംരക്ഷിക്കുന്ന നിലപാട് സര്ക്കാര് സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാഗ്യക്കുറിയെ പൂര്ണമായി സംരക്ഷിക്കുന്ന നിലപാട് സര്ക്കാര് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭാഗ്യക്കുറി സുവര്ണ ജൂബിലി സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറിയുടെ മൊത്തവരുമാനം പതിനായിരം കോടി രൂപയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്ത്തനമാണ് സര്ക്കാരും ഭാഗ്യക്കുറി വകുപ്പും നടത്തുന്നത്. ഭാഗ്യക്കുറി ടിക്കറ്റിന്റെ സുരക്ഷ ഗൗരവത്തോടെയാണ് സര്ക്കാര് കാണുന്നത്. വ്യാജ ലോട്ടറികളാണ് Read More …
