ദുരന്തനിവാരണ ഫണ്ട്: അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് കാനം

തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്ടറില്‍ ഉപയോഗിച്ചതിന്റെ ചെലവ് ദുരന്തനിവാരണ ഫണ്ടില്‍ വകയിരുത്തിയെന്ന വാര്‍ത്തയില്‍ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നത് ശരിയല്ല. ഒരു വാര്‍ത്ത കൊടുത്തിട്ട് അതിനോട് പ്രതികരിക്കാന്‍ പറയാന്‍ മാധ്യമങ്ങള്‍ ആരാണെന്നും കാനം ചോദിച്ചു.     ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലംമാറ്റവും Read More …

ബല്‍റാം എം എല്‍ എയെ തടഞ്ഞു

പാലക്കാട്: തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. തൃത്താല പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടിക്കടുത്ത് കൂനംമൂച്ചിയിലാണ് സംഘര്‍ഷമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ എം എല്‍ എയെ പ്രാദേശിക സി പി എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ബല്‍റാമിനെ സംരക്ഷിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ ഇരു വിഭാഗവും Read More …

ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍

സംഗീത ലോകത്തെ ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍. സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്റെ ജനനം. ഞൊടിയിടയില്‍ സ്വരമാധുര്യം കൊണ്ട് മലയാളി മനസ്സുകളില്‍ ഗാന ഗന്ധര്‍വ്വനായി മാറുകയായിരുന്നു. എഴുപത്തിയെട്ടിന്റെ നിറവിലും സ്വരത്തിലുള്ള താളവും ഗാഭീര്യത്തിനും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും Read More …

സിപിഐ സിപിഎമ്മിന്റെ വീട്ടിലെ വാടകക്കാരല്ല; കെ.കെ ശിവരാമന്‍

തൊടുപുഴ: സിപിഐ സിപിഎമ്മിന്റെ വീട്ടിലെ വാടകക്കാരല്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. വാടകക്കാരനാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാം. കെ.എം മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സിപിഎമ്മിന്റെ മാര്‍ക്സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്കാരം എന്നേ പറയാനുള്ളൂവെന്നും ശിവരാമന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മളനത്തില്‍ സിപിഐയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചതാലത്തില്‍ പ്രതികരിക്കുകയാരുന്നു അദ്ദേഹം. മുന്നണി Read More …

പ്രവാസികളെ സര്‍ക്കാര്‍ മറക്കുന്നു:ഹസന്‍

തിരുവനന്തപുരം:പ്രവാസികളെ മറന്നുള്ള ഭരണമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനമില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസികാര്യ ക്ഷേമവകുപ്പ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇത് Read More …

സിറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി

സിറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. അഞ്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. മാര്‍ മാത്യു മൂലക്കാട്ടാണ് സമിതി അദ്ധ്യക്ഷന്‍. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് നിര്‍ദ്ദേശം. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച Read More …

രാഷ്ട്രീയ അക്രമങ്ങളില്‍ ഉണ്ടായ കുറവ് സര്‍ക്കാരിന്റെ കാര്യക്ഷമതയ്ക്ക് തെളിവ് : മുഖ്യമന്ത്രി

തിരുവനന്തപുരം:  ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമ സംഭവങ്ങളില്‍ ഉണ്ടായ കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .എന്നാല്‍ സംസ്ഥാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കി കേരളത്തിന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കണമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.     Read More …

ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി വി എസ്

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ച്‌ വി.എസ്. അച്യുതാനന്ദന്‍. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്ബോള്‍’ എന്ന ലേഖനത്തിലൂടെയാണ് വി എസ് ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.     ഒരു നാടിന്റെ ചരിത്രവും പാരമ്ബര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ Read More …