എ.കെ.ജിയെ ശിശുപീഡകനായി ചിത്രീകരിച്ച ബല്‍റാമിനെ പിന്തുണച്ച് സി.പി.ഐ നേതാവ്
തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ സജി ബഷീറിന് സ്ഥിരം നിയമനം ലഭിച്ചതില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി എസി മൊയ്തീന്‍. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിക്കുന്നതിലെ വീഴ്ചയിലും വകുപ്പിലെ കള്ളക്കളിയിലും അന്വേഷണം നടത്തും. കെല്‍പാം എംഡിയായി സജി ബഷീറിന് സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. സിഡ്‌കോ എംഡിയായിരിക്കെ കോടികള്‍ വെട്ടിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം Read More …
