ജയില് ചട്ട ലംഘനം: ദിലീപിനെതിരായ ഹര്ജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില് ജയിലില് കഴിഞ്ഞിരുന്ന സമയത്ത് നടന് ദിലീപിനെ കാണാന് സന്ദര്ശകരെ അനുവദിച്ചതില് ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള് പ്രവര്ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്കിയ ഹര്ജി ഹൈക്കോടതി തള്ളി. ജയില് വകുപ്പിന്റേയും പോലീസിന്റേയും റിപ്പോര്ട്ട് അനുസരിച്ചാണ് ഹര്ജി തള്ളിയത്. ചട്ടം അനുസരിച്ചാണ് സന്ദര്ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്ത്തിക്കുന്നുണ്ടെന്നും Read More …
