കുറ്റപ്പെടുത്തല്‍ പിന്നെ, സ്ഥിതി അതീവ ഗുരുതരമെന്നും ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനും, കനത്ത മഴയ്ക്കും പിന്നാലെ കടലില്‍ കുടുങ്ങിയ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ രക്ഷാരപവര്‍ത്തനത്തില്‍ വ്യാപക പ്രതിഷേധവും തീരത്ത് ആഞ്ഞടിക്കുകയാണ്. കാണാതായ മത്സ്യതൊഴിലാളികളെ കരയ്ക്ക് എത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യം ഉയര്‍ത്തി. പുന്തുറയിലെ സ്ഥിതിഗതികള്‍ അറിയാന്‍ പ്രദേശം Read More …
