പിണറായിക്ക് വിനയാകുന്നത് വൈകി വരുന്ന വിവേകം!
തിരുവനന്തപുരം: കേരളം കണ്ട വലിയ ദുരന്തം നേരിടാന് സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടും പ്രദേശം സന്ദര്ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതിന് തയ്യാറാകാതിരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് വലിയ വിമര്ശമേറ്റുവാങ്ങാന് കാരണമായത്. ‘വൈകി വരുന്ന വിവേക’മാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായതടക്കം പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയാകുന്നത് എന്ന് വ്യക്തം. . പ്രകടനത്തിലല്ല, പ്രവര്ത്തിയിലാണ് കാര്യമെന്ന് ഭരണാധികാരികള്ക്ക് അവകാശപ്പെടാമെങ്കിലും Read More …
