ധാര്‍മികത പറഞ്ഞവരുടെ തനിനിറം വ്യക്തമായി

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോള്‍ ധാര്‍മികത സംബന്ധിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം പുറത്തായെന്ന് ഉമ്മന്‍ ചാണ്ടി. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നതാണ് കാണുന്നത്. ധാര്‍മികത അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. എം എം മണി മന്ത്രിയായി തുടരുന്നത് ശരിയോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുന്‍ മുഖ്യമന്ത്രി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെറിയ ആരോപണത്തിന് പോലും രാജി ആവശ്യപ്പെട്ട കോടിയേരി Read More …

ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ സ്ഥാനം വി.എം.സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജിവച്ചിട്ടു

ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ല

തിരുവനന്തപുരം: തന്റെ ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ബന്ധുനിയമനത്തില്‍ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനാണ് തനിക്കെതിരെയുള്ള പരാതിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ഒമ്പതു Read More …

10 മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി ആറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കും. മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, Read More …

കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് നീങ്ങണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചുനീങ്ങണം. കോണ്‍ഗ്രസ് നേതൃത്വത്തിന് ആവശ്യം വിട്ടുവീഴ്ച മനോഭാവമാണ്. 1967നേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.   കേരളത്തില്‍ തലമുറ മാറ്റം Read More …

പിടിച്ചെടുത്ത പണം തിരികെ നല്‍കാന്‍ ഉത്തരവ്

മൂവാറ്റുപുഴ:  മുന്‍ മന്ത്രി കെ. ബാബുവിന്റെ ബിനാമി എന്നാരോപിക്കുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 6,67,050 രൂപ തിരിച്ചുനല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. പണം മോഹനന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ട് സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്. മൂന്നു വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തണമെന്നും കോടതിയുടെ അനുവാദമില്ലാതെ പണം പിന്‍വലിക്കരുതെന്നും Read More …

പി സി ജോര്‍ജിന്റെ പുതിയ പാര്‍ട്ടി ഒരു മാസത്തിനകം

കോട്ടയം: മൂന്ന് മുന്നണികളെയും ഒറ്റയ്ക്ക് മല്ലിട്ട് മുട്ടുകുത്തിച്ച് പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ ആളാണ് പി.സി.ജോര്‍ജ്. അതും സ്വതന്ത്രനായി. ഇതേ ചങ്കൂറ്റത്തോടെ പുതിയ പാര്‍ട്ടിയുമായി വരികയാണ് കേരള നിയമസമഭയിലെ ഏക സര്‍വതന്ത്ര സ്വതന്ത്ര എം.എല്‍.എ. പാര്‍ട്ടിയുടെ പേര് ജനപക്ഷം. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പി.സി.ജോര്‍ജ് വെളിപ്പെടുത്തി. പുതിയ Read More …

ഇനി നീറ്റ് പട്ടികയില്‍ നിന്ന്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ പ്രവേശന പരീക്ഷ ഉണ്ടാകില്ല. കേന്ദ്രം നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നീറ്റ് പട്ടികയില്‍ നിന്നായിരിക്കും മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ പ്രവേശനം അനുവദിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നീറ്റ് ബാധകമാക്കാന്‍ തീരുമാനിച്ചത്. എഞ്ചിനീയറിങ് പ്രവേശനത്തിന് മാത്രമായിരിക്കും Read More …